30 C
Kottayam
Tuesday, May 14, 2024

സ്വപ്നയെ ജയിലിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു

Must read

തിരുവനന്തപുരം: കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇതിനായി ഇഡി ഉദ്യോഗസ്ഥര്‍ അട്ടക്കുളങ്ങര ജയിലിലെത്തി. കഴിഞ്ഞ മാസമാണ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്.

സ്വര്‍ണ കടത്ത് കേസില്‍ കസ്റ്റംസ് കോഫെപോസ നിയമം ചുമത്തിയതോടെയായിരുന്നു ജയില്‍ മാറ്റം. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്കും മാറ്റിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week