nurse
-
News
കൊവിഡ് രോഗിയായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈലുമായി മുങ്ങി!
കൊച്ചി: കൊവിഡ് രോഗിയായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈണ്‍ ഫോണുമായി മുങ്ങി. നെടുമ്പാശേരിയില്‍ കൊവിഡ് പോസിറ്റീവായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കഴിയുകയായിരുന്നു ഇയാള്‍. പീഡനക്കേസില്‍…
Read More » -
News
സ്വപ്ന സുരേഷ് നഴ്സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സ്വപ്ന സുരേഷ് നഴ്സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെ നെഞ്ച് വേദനയെ തുടര്‍ന്നാണ്…
Read More » -
News
പ്രണയം അസ്ഥിക്ക് പിടിച്ചു; വിവാഹിതയായ നഴ്സിംഗ് സൂപ്രണ്ട് ആംബുലന്‍സ് ഡ്രൈവറുടെ കൂടെ ഒളിച്ചോടി!
പയ്യന്നൂര്‍: പ്രണയം അസ്ഥിക്ക് പിടിച്ചപ്പോള്‍ വിവാഹിതയായ നഴ്സിംഗ് സൂപ്രണ്ട് ആംബുലന്‍സ് ഡ്രൈവറുടെ കൂടെ ഒളിച്ചോടി. പയ്യന്നൂരിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന 38-കാരിയെയും…
Read More » -
News
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; ആശുപത്രി അടക്കാന്‍ നിര്‍ദ്ദേശം
ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് നഴ്സുമാരും കൊവിഡ് ബാധിച്ചവരില്‍ പെടുന്നു. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്ക്…
Read More » -
News
വയനാട്ടില്‍ കൊവിഡ് ഡ്യൂട്ടിലിണ്ടായിരുന്ന നഴ്സിന് നേരെ നഗ്നതാ പ്രദര്‍ശനം; നഴ്സിംഗ് അസിസ്റ്റന്റിനെതിരെ കേസെടുത്തു
വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെ പുരുഷ നഴ്സിംഗ് അസിസ്റ്റന്റിന്റെ നഗ്നതാ പ്രദര്‍ശനം. കഴിഞ്ഞ ദിവസം രാത്രിയോടെ നഴ്സുമാരുടെ വിശ്രമമുറിയില്‍വെച്ചാണ് സംഭവം. അശ്ലീല…
Read More » -
News
കളമശേരി മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കൊവിഡ് വാര്‍ഡിലെ നഴ്സ് കുടുങ്ങിക്കിടന്ന് മണിക്കൂറുകൾ
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ നഴ്സ് മണിക്കൂറുകള്‍ കുടുങ്ങിക്കിടന്നു. കൊവിഡ് വാര്‍ഡിലെ നഴ്സായ താഹിറയാണ് ലിഫ്റ്റില്‍ കുടുങ്ങിപ്പോയത്. അലാറം മുഴക്കിയിട്ടും ആരും എത്താതിരുന്നതോടെ ബോധരഹിതയായി…
Read More » -
ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് തെറിച്ച് വീണ് നഴ്സിന് ഗുരുതര പരിക്ക്
കോട്ടക്കല്‍: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍ നിന്ന് തെറിച്ചുവീണ് നഴ്സിന് ഗുരുതര പരിക്ക്. തിരൂര്‍ കുറ്റിപ്പാലയില്‍ ഞായറാഴ്ച രാവിലെ 11.45നാണ് സംഭവം. തലക്ക് പരിക്കേറ്റ 108 ആംബുലന്‍സിലെ നിത്യ എന്ന…
Read More » -
News
ലിനിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടു വയസ്; കൊവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ കരുത്തേകുമെന്ന് മുഖ്യമന്ത്രി
പേരാമ്പ്ര: ജീവന് പണയംവെച്ച് കൊവിഡ് പ്രതിരോധത്തിലേര്പ്പെടുന്ന നഴ്സുമാര്‍ക്ക് മാതൃകയായ സിസ്റ്റര്‍ ലിനിയുടെ ജീവത്യാഗത്തിന് ഇന്ന് രണ്ടുവയസ്സ്. ലിനിയെന്ന മാലാഖ തന്റെ ദൗത്യമവസാനിപ്പിച്ച് മടങ്ങിയെങ്കിലും അവരുടെ പാതയില്‍ ഇന്ന്…
Read More » -
News
കൊവിഡ് പരത്താന്‍ ശ്രമിക്കുന്നു; നഴ്സിനെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: കൊവിഡ് ബാധിതരെ പരിചരിക്കുന്ന നഴ്സിനെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങുകയായിരുന്ന ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കൊവിഡ് പരത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു മടങ്ങി…
Read More »