mobile
-
Crime
നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് രണ്ടേമുക്കാല്‍ ലക്ഷം രൂപയും 6 ലക്ഷത്തിന്റെ വാച്ചും മൊബൈല്‍ ഫോണും കവര്‍ന്നു
ബംഗളൂരു: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് രണ്ടേമുക്കാല്‍ ലക്ഷം രൂപയും 6 ലക്ഷത്തിന്റെ വാച്ചും കവര്‍ന്നു. ബംഗളൂരുവില്‍ മലയാളിയായ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ കാറിന്റെ ചില്ല് തകര്‍ത്താണ്…
Read More » -
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് മൊബൈല്‍ ഫോണിലൂടെ അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ, വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് മൊബൈല്‍ ഫോണിലൂടെ അറിയാം. ഇതിനായി ഇന്റര്‍നെറ്റ് സേവനമുള്ള ഒരു മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ മാത്രം…
Read More » -
News
ആ ഫോണ്‍ തിരിച്ച് തരുമോ? അമ്മയെ കൊന്ന കേസില്‍ അച്ഛന് ജയിലില്‍, ഒമ്പതുകാരന്റെ ചോദ്യത്തിന് മുന്നില്‍ പതറി പോലീസ്; ഒടുവില്‍ പുതിയ ഫോണ്‍ സമ്മാനം
തൃശൂര്‍: അമ്മയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെ തരുമോ എന്ന ഒന്‍പതു വയസുകാരന്റെ ചോദ്യത്തിന് മുന്നില്‍ പോലീസ് ഉദ്യോഗസ്ഥയായ ഷാലി ആദ്യം പതറി.…
Read More » -
News
കൊവിഡ് രോഗിയായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈലുമായി മുങ്ങി!
കൊച്ചി: കൊവിഡ് രോഗിയായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈണ്‍ ഫോണുമായി മുങ്ങി. നെടുമ്പാശേരിയില്‍ കൊവിഡ് പോസിറ്റീവായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കഴിയുകയായിരുന്നു ഇയാള്‍. പീഡനക്കേസില്‍…
Read More » -
News
രാജ്യത്ത് മൊബൈല്‍ ഡാറ്റ, കോള്‍ നിരക്കുകള്‍ 10 ശതമാനം വര്‍ധിക്കും
മുംബൈ: രാജ്യത്തെ മൊബൈല്‍ ഡാറ്റയുടെ നിരക്ക് അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ 10 ശതമാനം വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളാണ് ഇത്തരം ആലോചന നടത്തുന്നത് എന്ന്…
Read More » -
News
മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി പതിനഞ്ചുകാരി
ചണ്ഡിഗഡ്: മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പതിനഞ്ചുകാരി ഓടിച്ചിട്ട് പിടികൂടി. ജലന്ധറിലെ കപൂര്‍ത്തലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഫതേപുരി മൊഹല്ല നിവാസിയായ കുസും…
Read More » -
News
ഗെയിം കളിക്കുന്നതിനിടെ അമ്മ മൊബൈല്‍ തിരികെ വാങ്ങി; 12കാരന് ജീവനൊടുക്കി
മുംബൈ: ഗെയിം കളിക്കുന്നതിനിടെ അമ്മ മൊബൈല്‍ തിരികെ വാങ്ങിയതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന് ജീവനൊടുക്കി. മുംബൈയിലെ ശിവാജി നഗറിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കുട്ടി ഓണ്‍ലൈന്‍ ക്ലാസിനു…
Read More » -
Kerala
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഒളിച്ചിരിക്കും! രാത്രി ദമ്പതിമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തും; കോട്ടയത്ത് ഡോക്ടറുടെ പരാതിയില്‍ യുവാവ് പിടിയില്‍
കോട്ടയം: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഒളിച്ചിരുന്ന ശേഷം രാത്രി ദമ്പതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തുന്ന വിരുതന് കോട്ടയത്ത് പിടിയില്‍. ആര്‍പ്പുക്കര സ്വദേശി അന്‍സിലി(26)നെയാണ് ഗാന്ധിഗര്‍…
Read More » -
Kerala
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനെ തേടി വീട്ടിലെത്തിയ വീട്ടമ്മ ഞെട്ടി; കാമുകന് മീശ മുളക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥി! സംഭവം കണ്ണൂരില്‍
തലശേരി: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനെ തേടി വീട് ഭര്‍ത്താവിനെയും മക്കളെയും വിട്ട് വിട്ടിറങ്ങിയ വീട്ടമ്മയ്ക്ക് കിട്ടയത് എട്ടിന്റെ പണി. മൊബൈല്‍ ഫോണിലെ വിലാസം തേടി കാമുകനെ…
Read More »