ambulance
-
News
കൊവിഡ് ബാധിതയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം
മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം…
Read More » -
News
ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് തലകീഴായി മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ബൈക്കിലിടിച്ചതോടെ നിയന്ത്രണം വിട്ട ആംബുലസ് മറിഞ്ഞു. രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനായ വെമ്പായം കുതിരകുളം മേലതില്‍ വീട്ടില്‍ കുമാര്‍ (41), ആംബുലന്‍സ് ഡ്രൈവര്‍ പേരൂര്‍ മുളവന…
Read More » -
News
പൂര്‍ണ ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്റ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു; ഗര്‍ഭസ്ഥശിശു മരിച്ചു
കൊല്ലം: പൂര്‍ണ ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഗര്‍ഭസ്ഥശിശു മരിച്ചു. യുവതിയെ തിരുവനന്തപുരം എസ്എടിയിലേക്കു കൊണ്ടുപോകുന്നതിനിടെ കല്ലുവാതുക്കല്‍ ജംങ്ഷനു സമീപമാണ് അപകടമുണ്ടായത്.…
Read More » -
News
റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു; ആംബുലന്‍സില്‍ രോഗി മരിച്ചു
ഇടുക്കി: റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കില്‍പെട്ട് ആംബുലന്‍സില്‍ രോഗി മരിച്ചു. ഇടുക്കി അടിമാലി ചിറയിലാന്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവിയാണ് (55) മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍…
Read More » -
News
ആംബുലന്‍സ് തടഞ്ഞ് കൊവിഡ് പോസറ്റീവായ ഗര്‍ഭിണിയെ വീട്ടുകാർ കടത്തിക്കൊണ്ടുപോയി!
ലക്നൗ: കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയെ ആംബുലന്‍സ് തടഞ്ഞ് കടത്തിക്കൊണ്ടുപോയ വീട്ടുകാര്‍ക്കെതിരെ കേസെടുത്തു. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് അയച്ച യുവതിയെയാണ് ആംബുലന്‍സ് തടഞ്ഞ് വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു…
Read More » -
News
ആംബുലന്‍സില്‍ വച്ച് ഡ്രൈവറുടെ ക്രൂര പീഡനത്തിന് ഇരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: ആറന്മുളയില് ആംബുലന്‍സില്‍ വച്ച് ഡ്രൈവറുടെ ക്രൂര പീഡനത്തിന് ഇരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ആത്മഹത്യാശ്രമം നടന്നത്.…
Read More » -
Crime
സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതം, പിടിവലിക്കിടെ വീണ് മുട്ടില്‍ ഗുരുതര പരിക്ക്; ആംബുലന്‍സില്‍ യുവതി നേരിട്ടത് ക്രൂര പീഡനം
പത്തനംതിട്ട: ആംബുലന്‍സില്‍ പീഡനത്തിനിരയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതവും പിടിവലിക്കിടെ വീണതിനെ തുടര്‍ന്ന് മുട്ടില്‍ ഗുരുതരമായി പരിക്കും. രോഗവും പരിക്കുമൊന്നും വക വെയ്ക്കാതെയായിരുന്നു പ്രതി പെണ്‍കുട്ടിയെ ക്രൂരമായി…
Read More » -
News
കൊവിഡ് ബാധിച്ച യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി കുറ്റം സമ്മതിച്ചു
പത്തനംതിട്ട: ആറന്മുളയില് കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫല്‍ കുറ്റം സമ്മതിച്ചു. ആസൂത്രിതമായിരുന്നു പീഡനമെന്ന് പോലീസ് വ്യക്തമാക്കി. ആംബുലന്‍സില്‍ രണ്ട് സ്ത്രീകളാണുണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജനറല്‍…
Read More » -
News
ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രോഗി ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ മരിച്ചു
കൊച്ചി: ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. ആലുവ പുളിഞ്ചുവട്ടിലെ ഫ്ളാറ്റില്‍ സെക്യുരിറ്റി ജീവനക്കാരനായ വിജയന് ആണ് മരിച്ചത്. ഒമ്പതേകാലോടെയാണ് വിജയനെ…
Read More » -
News
കൊവിഡ് രോഗി മരിച്ചു; ക്ഷുഭിതരായ കുടുംബാംഗങ്ങള്‍ ആംബുലന്‍സ് കത്തിച്ചു
ബംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ ആംബുലന്‍സ് കത്തിച്ചു. കര്‍ണാടകയിലെ ബെലഗാവിയില്‍ ആണ് സംഭവം. കുടുംബാംഗങ്ങള്‍ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഒരു ഡോക്ടറെ ആക്രമിച്ചുവെന്നും…
Read More »