KeralaNews

ലോക്ക് ഡൗണിലും കൈ പൊള്ളിച്ച പൊന്ന്; സ്വര്‍ണ വില സര്‍വ്വകാല റിക്കാര്‍ഡില്‍

കൊച്ചി: ലോക്ക് ഡൗണ്‍ സമയത്തും സ്വര്‍ണവില കുതിച്ചുയരുന്നു. എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് പവന് 800 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 33200 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

<p>ഒരു ഗ്രാം സ്വര്‍ണത്തിന് 4,150 രൂപയായി. പവന് 32,800 രൂപയായിരുന്നു ഇതിനു മുന്‍പുള്ള ഉയര്‍ന്ന നിരക്ക്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker