KeralaNews

കൊവിഡ്; കേരളത്തിന് പൂര്‍ണമായും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണഫലം ഉണ്ടാകുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍ പൂര്‍ണമായും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

<p>കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയെ രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. കേരളത്തില്‍ ചികിത്സയ്ക്കുവന്ന രോഗിയാണ് ഇദ്ദേഹം. സമ്പര്‍ക്കം വഴി തന്നെയാണ് രോഗം പിടിപെട്ടത്.</p>

<p>ഇയാളുടെ പരമാവധി സമ്പര്‍ക്ക പട്ടിക തയാറാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവായത് ആശ്വാസമെന്നും മന്ത്രി പറഞ്ഞു. ഇദ്ദേഹത്തിന് കേരളത്തില്‍ സമ്പര്‍ക്കമുണ്ടെന്നും മന്ത്രി അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker