കൊച്ചി: തുടർച്ചയായ നാല് ദിനങ്ങൾക്ക് ശേഷം അഞ്ചാം ദിനം സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. പവന് 340 രൂപയും, ഗ്രാമിന് 30രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് 37,560 രൂപയിലും, ഒരു ഗ്രാമിന് 4695 രൂപയിലുമാണ് വ്യാപാരം...
യുഎഇ : യുഎഇയില്‍ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഷാര്‍ജ മഹഫെസ്-നസ്വ റോഡിലായിരുന്നു അപകടം നടന്നത്.
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു....
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുതായി 11 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കോട്ടയം ജില്ലയിലെ ഭരണങ്ങാനം...
ചെന്നൈ: തമിഴ് സിനിമാ താരങ്ങളായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളില്‍ ബോംബ് ഭീഷണി. ധനുഷിന്റെ തേനംപേട്ടിലെ വസതിയിലും വിജകാന്തിന്റെ വിരുഗമ്പാക്കത്ത് വസതിയിലും ആണ് ബോംബ് വെച്ചതായി ചെന്നൈ പൊലീസ് കണ്ട്രോള് റൂമിലേക്ക് അജ്ഞാത ഫോണ്‍...
എല്ലാക്കാലത്തും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ടെന്ന് പറയാറുണ്ട്. ഇത്തരത്തിലുള്ളൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്.
പൊതുവേ അന്ധവിശ്വാസങ്ങൾ മറ്റുള്ള മേഖലയെ അപേക്ഷിച്ച് വളരെ കൂടുതലാണ് സിനിമാകാർക്കിടയിൽ. ഞാൻ ഈ...
ന്യൂഡൽഹി: രാജ്യത്തെ 24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സറ്റി ഗ്രാൻറ്സ് കമീഷൻ. ഇതിൽ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുണ്ടെന്നും യു.ജി.സി അറിയിച്ചു.
പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.ലിസ്റ്റ് കാണാം
1, കൊമേഴ്സ്യല്‍...
കൊല്ലം :വാഹന പരിശോധനക്കിടെ വയോധികന് പൊലീസ് മർദ്ദനം. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മഞ്ഞപ്പാറയിലാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷൻ എസ് ഐ നജീം മുഖത്തടിച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര...
തിരുവനന്തപുരം: കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും കോൺഗ്രസ് ഉന്നയിച്ച അതേ പ്രോട്ടോക്കോൾ ലംഘനമാണ് താൻ നടത്തിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ...
<കോവിഡ് കേസുകൾ കുതിച്ചുകയറുന്ന സാഹചര്യത്തിൽ എങ്ങനെയും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമെല്ലാം.രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയോ, അവരുടെ സ്രവ കണങ്ങള്‍ വീണ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ മാത്രമാണ് രോഗം പകര്‍ന്നുകിട്ടുകയെങ്കില്‍ കേസുകളുടെ എണ്ണം ഇത്രമാത്രം വര്‍ധിക്കുമോയെന്നതാണ്...