24.1 C
Kottayam
Monday, November 25, 2024

CATEGORY

Technology

ഞെട്ടിച്ചു വീണ്ടും ജിയോ; മാസം 234 രൂപ ചിലവില്‍ 1 വര്‍ഷത്തെ ഓഫര്‍

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു മികച്ച ഓഫര്‍ ആണ് 2999 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത്. 2999 രൂപയുടെ പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ്....

ചില്ലറക്കാരല്ല യൂട്യൂബ് ക്രിയേറ്റര്‍മാര്‍; സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കിയത് 6800 കോടി

ദില്ലി: രാജ്യത്ത് ഉയര്‍ന്നുവരുന്ന സാമ്പത്തിക, തൊഴില്‍ മേഖലയായി യൂട്യൂബ്  കണ്ടന്ർറ് ക്രിയേറ്റര്‍മാര്‍ (YouTube content Creators) മാറുന്നുവെന്ന് റിപ്പോര്‍ട്ട്. യൂ ട്യൂബ് ക്രിയേറ്റര്‍മാര്‍ 2020ല്‍ ഇന്ത്യന്‍ ജിഡിപിയിലേക്ക് 6,800 കോടി രൂപ സംഭാവന ചെയ്യുകയും...

ക്ഷീരപഥം മറ്റൊരു ഗ്യാലക്സിയിലേക്ക് പതിയ്ക്കുന്നു, അതിജീവിക്കുമോ ഭൂമി?

ഞെട്ടിപ്പിക്കുന്ന ചില വാര്‍ത്തകള്‍ക്കായി തയ്യാറാകൂ! ഭൂമിയുള്‍പ്പെടെ മുഴുവന്‍ സൗരയൂഥവും അടങ്ങുന്ന നമ്മുടെ ക്ഷീരപഥ ഗ്യാലക്സി (Milky Way Galaxy) തൊട്ടടുത്തുള്ള ആന്‍ഡ്രോമിഡ ഗ്യാലക്സിയുമായി (Andromeda Galaxy) കൂട്ടിയിടിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. നാസ 2012-ല്‍...

ചന്ദ്രനിൽ നിഗൂഢ സ്ഫടിക ഗോളങ്ങള്‍, പിന്നിൽ എന്ത്?

അമ്പരപ്പിക്കുന്ന ഒരു പുതിയ കണ്ടെത്തലില്‍ അത്ഭുതം കൂറി ശാസ്ത്രലോകം. ചന്ദ്രന്റെ ഒരുവശത്ത് നിഗൂഢമായ സ്ഫടിക ഗോളങ്ങള്‍ ചൈനീസ് റോവര്‍ യൂട്ടു-2 കണ്ടെത്തി. ഗ്ലാസ് കണങ്ങളുടെ വിചിത്രമായ രൂപം, ഇംപാക്റ്റ് ഗ്ലാസുകളുമായി പൊരുത്തപ്പെടുന്നുവെന്നാണ് ഗവേഷകര്‍...

വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി . ഇതിനെ തുടര്‍ന്ന് അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍റെ പേരില്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി....

സൂര്യന്‍ ‘നിര്‍ത്താതെ പൊട്ടിത്തെറിക്കുന്നു’ ; ഭീമാകാരമായ സൂര്യജ്വാലകള്‍ വരുന്നു

ഈയിടെയായി സൂര്യന്‍ വളരെ സജീവമാണ്. ഈ മാസത്തിനിടയില്‍, സൂര്യന്‍ 'നിര്‍ത്താതെ പൊട്ടിത്തെറിക്കുന്നു', 'ഭീമന്‍ ജ്വാലകള്‍ വരുന്നു,' ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ ചൊവ്വാഴ്ച, സൂര്യന്‍ രണ്ട് അതിശക്തമായ സ്‌ഫോടനങ്ങള്‍ നടത്തി, വര്‍ദ്ധിച്ചുവരുന്ന സൗരപ്രവര്‍ത്തനത്തിന് നാസയുടെ...

സ്വകാര്യതാ സംരക്ഷണം:ആന്‍ഡ്രോയിഡ് ആപ്പുകളിലെ ഡാറ്റാ ട്രാക്കിങ് നിയന്ത്രിക്കും; ആപ്പിളിന് സമാനമായ നീക്കവുമായി ഗൂഗിള്‍

മുംബൈ:പരസ്യങ്ങൾക്ക് വേണ്ടി ക്രോം ബ്രൗസറിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പരിമിതപ്പെടുത്താനുള്ള പദ്ധതി ഗൂഗിൾ ആൻഡ്രോയിഡ് ആപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതോടെ ആൻഡ്രോയിഡ് ആപ്പുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത കൈവരും. നിലവിൽ ഓൺലൈൻ പരസ്യ വിതരണ...

നിയന്ത്രണം വിട്ട് വീണ്ടും ചൈനീസ് റോക്കറ്റ്, ബഹിരാകാശത്ത് സംഭവിയ്ക്കുന്നതെന്ത്?

ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ചൈനീസ് റോക്കറ്റുകളും ഉപേക്ഷിച്ച നിലയങ്ങളും എന്നും ഭൂമിയിലുള്ളവർക്ക് ഭീഷണിയാണ്. ചൈന വിക്ഷേപിച്ച റോക്കറ്റുകളുടെ ഭാഗങ്ങൾ പലപ്പോഴും ഭൂമിയിൽ പതിക്കാറുമുണ്ട്. ഇപ്പോൾ മറ്റൊരു ചൈനീസ് റോക്കറ്റ് ബഹിരാകാശത്ത് നിയന്ത്രണംവിട്ട് കറങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്....

പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ബെംഗളൂരു : ഐ.എസ്.ആർ.ഒ.യുടെ 2022-ലെ ആദ്യ ദൗത്യം വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുലർച്ചെ 5.59 നാണ്...

‘ടേക്ക് എ ബ്രേക്ക്’ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

'ടേക്ക് എ ബ്രേക്ക്' എന്ന പേരില്‍ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമില്‍ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയം പരിധിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുമ്ബോള്‍ ഇന്‍സ്റ്റാഗ്രാം ഒരു ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കും....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.