24.7 C
Kottayam
Thursday, July 31, 2025

CATEGORY

Technology

ചാറ്റ് ജിപിടിയുമായി ഇക്കാര്യങ്ങള്‍ ചെയ്യുന്നത്‌ അപകടകരം; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ഓള്‍ട്ട്മാന്‍

വാഷിംഗ്ടണ്‍: തീരുമാനങ്ങളെടുക്കുന്നതില്‍ ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് സംഘടിപ്പിച്ച ഒരു ബാങ്കിങ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ ചാറ്റ് ജിപിടിയെ...

സെര്‍വര്‍ സോഫ്റ്റ് വെയറുകളെ ലക്ഷ്യമിട്ട് സൈബറാക്രമണം; മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്

ലോസ് ആഞ്ചലസ്‌: സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും സ്ഥാപനങ്ങള്‍ക്കുള്ളില്‍ രേഖകള്‍ പങ്കിടാന്‍ ഉപയോഗിക്കുന്ന സെര്‍വര്‍ സോഫ്റ്റ് വെയറുകളെ ലക്ഷ്യമിട്ട് സജീവമായ സൈബറാക്രമണം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഉപഭോക്താക്കള്‍ അടിയന്തിരമായി സുരക്ഷാ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍...

വൻ നിധിശേഖരം; പുരാതന മായൻ ന​ഗരത്തിലെ ഭരണാധികാരിയുടെ ശവകുടീരം കണ്ടെത്തി

വാഷിംഗ്ടണ്‍: പുരാതന മായന്‍ നഗരമായ കാരക്കോളിലെ ആദ്യ ഭരണാധികാരിയുടെ ശവകുടീരം കണ്ടെത്തി പുരാവസ്തുഗവേഷകര്‍. ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും ദമ്പതിമാരുമായ ഡോ.ആര്‍ലെനും ഡോ.ഡയാനയുമാണ് ശവകുടീരം കണ്ടെത്തിയത്. മധ്യ അമേരിക്കയിലെ ബെലിസിലാണ് ഇവര്‍ ഇത് കണ്ടെത്തുന്നത്....

ആകാശ യാത്രയില്‍ ഇനി എച്ച്.ഡി ക്ലാരിറ്റിയില്‍ സിനിമ കാണാം! സൗജന്യ ‘സ്ട്രീമിംഗ്-ക്വാളിറ്റി’ വൈ-ഫൈയുമായി വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ്

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി എല്ലാ വിമാനങ്ങളിലും സ്ട്രീമിംഗ് ക്വാളിററി വൈ ഫൈയുമായി വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ്. വിമാനയാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടാണ് ഈ സംവിധാനവും ഏര്‍പ്പെടുത്തുന്നത്, എന്നാണ്...

ജിമെയിലിലെ പ്രൊമോഷണൽ മെയിലുകൾ തടയാം;ഫീച്ചറുമായി ഗൂഗിൾ

കൊച്ചി: ജിമെയിൽ തുറക്കുമ്പോൾ അസ്വസ്ഥത ഉണ്ടാക്കുന്ന കാഴ്ചകളിലൊന്നാണ് ഇൻബോക്സിൽ വന്നു നിറഞ്ഞു കിടക്കുന്ന പ്രൊമോഷണൽ ഇമെയിലുകളും ന്യൂസ്‌ലെറ്ററുകളും. വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ സബ്‌സ്ക്രൈബ് ചെയ്തവയാകും ഇവയിൽ ഭൂരിഭാഗവും. ഇത്തരത്തിൽ വരുന്ന...

ജനങ്ങള്‍ റോബോട്ട് സെക്സിനായി കാത്തിരിക്കുന്നു! 2025 ആകുമ്പോഴേക്കും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ റോബോട്ടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും; ചര്‍ച്ചകള്‍ ഇങ്ങനെ

ലോസ് അഞ്ചലസ്‌: 2025 ആകുമ്പോഴേക്കും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ റോബോട്ടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന പഴയൊരു വാദം വീണ്ടും വൈറല്‍ ആകുന്നു. 2016 ല്‍ ദി സണ്‍ മാസികയില്‍ ഇതേ ദിവസം...

ഫേസ് അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിയ്ക്കുക, ഈ കാര്യം സമ്മതിച്ചാല്‍ ഫോണിലെ പടങ്ങളെല്ലാം മെറ്റാ എ.ഐ കൊണ്ടുപോകും,സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും

മുംബൈ: പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് ഫേസ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ മെറ്റ എടുക്കുന്നുണ്ടെന്നതില്‍ യാതൊരു സംശയവും...

ബഹിരാകാശ നിലയത്തിൽ സാങ്കേതിക പ്രശ്നം; ആക്സിയം ദൗത്യം ഇനിയും വൈകും, പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കും

ഫ്ലോറിഡ: ആക്സിയം ദൗത്യം ഇനിയും വൈകുമെന്ന് അറിയിപ്പ്. ഈ ആഴ്ച വിക്ഷേപണം ഉണ്ടാകില്ലെന്ന് ഇസ്രോ അറിയിച്ചു. ബഹിരാകാശ നിലയത്തിലും പ്രശ്നമുണ്ട്. നിലയത്തിലെ റഷ്യൻ മോഡ്യൂളിൽ മർദ്ദ വ്യതിയാനം അനുഭവപ്പെടുന്നുണ്ടെന്നും എന്താണ് കുഴപ്പമെന്ന് കണ്ടുപിടിക്കാൻ...

ഫാല്‍ക്കണ്‍ റോക്കറ്റില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച; ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു;ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും

ഫ്‌ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ യാത്രയുടെ കാത്തിരിപ്പ് നീളുന്നു. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്‌സിയം സ്‌പേസിന്റെ ദൗത്യം വീണ്ടും മാറ്റിവെച്ചു. റോക്കറ്റിന് സാങ്കേതിക തകരാര്‍...

ആശയവിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും ലോകവ്യാപകമായി തടസപ്പെടുത്തിയേക്കാം; ഒ വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള ആശയവിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തുന്ന രീതിയിലായിരിക്കും ഇതിന്റെ വരവെന്നാണ് സൂചന. ശരിക്കും...

Latest news