പറ്റ്‌ന: രഞ്ജി ട്രോഫിയില്‍ ബിഹാറിനെതിരായ മത്സരത്തില്‍ കേരളം പ്രതിരോധത്തില്‍. ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം, രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടിന് 62 എന്ന നിലയിലാണ്. ബിഹാറിനെ ഇനിയും ബാറ്റിംഗിന് അയക്കണമെങ്കില്‍...
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് കൂടാരം കയറി. 28 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട്...
ഹൈദരാബാദ്: ഹൈദരാബാദ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 420 റണ്‍സിന് പുറത്ത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 231 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയ ശേഷമാണ് സന്ദര്‍ശകരുടെ പുറത്താകല്‍. മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത...
പറ്റ്‌ന: ബിഹാറിനെതിരെ രഞ്ജി ട്രോഫിയില്‍ കേരളം ലീഡ് വഴങ്ങി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 227നെതിരെ ബിഹാര്‍ നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തിട്ടുണ്ട്. ഇനിയും രണ്ട് ദിവസം ബാക്കി നില്‍ക്കെ...
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 246നെതിരെ ഇന്ത്യ 436 റണ്‍സിന് പുറത്തായി. 87 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ്...
റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് റൊണാള്‍ഡോ നസാരിയോ. 2002ല്‍ ബ്രസീലിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച റൊണാള്‍ഡോ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ വമ്പന്‍...
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ച് യാനിക് സിന്നര്‍ ഫൈനലില്‍. ആറ് വര്‍ഷത്തിന് ശേഷമാണ് ലോക ഒന്നാം നമ്പര്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തോല്‍വി അറിയുന്നത്. ഒന്നിനെതിരെ മൂന്ന്...
ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്ത്. ഹൈദരാബാദിലെ സ്പിന്‍ പിച്ചില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും രണ്ട് വിക്കറ്റ്...