30.8 C
Kottayam
Sunday, July 26, 2026

CATEGORY

Sports

ഇടിക്കൂട്ടിൽ ഇനി മേരിയില്ല;വിരമിക്കല്‍ പ്രഖ്യാപിച്ച് മേരി കോം

ഇംഫാല്‍: ഇടിക്കൂട്ടില്‍ ആറ് തവണ ലോക ജേതാവും 2012 ഒളിംപിക്സ് മെഡലിസ്റ്റുമായ ഇന്ത്യന്‍ വനിത ബോക്സിംഗ് ഇതിഹാസം മേരി കോം വിരമിച്ചു. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രായ പരിധി അവസാനിച്ചതോടെയാണ് 41കാരിയായ മേരി...

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു,40000 പേർക്ക് ഇരിപ്പിടം; നിർമാണച്ചെലവ് 750 കോടി

തിരുവവന്തപുരം: കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനുള്ള നിര്‍ദേശം കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു. തിരുവവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കായിക ഉച്ചകോടിയിലാണ് കെ സി എ പ്രസിഡന്‍റ് ജയേഷ്...

രഞ്ജിയില്‍ അവസാന ദിവസം കാത്തിരിക്കുന്നത് ആവേശപ്പോരാട്ടം; മുംബൈക്കെതിരെ കേരളത്തിന് 327 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് 327 റണ്‍സ് വിജലക്ഷ്യം. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്ന മുംബൈയുടെ മധ്യനിര തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റം പൊരുതി നിന്നതോടെ മികച്ച സ്കോറിലെത്തി. 319...

‘ഷുഹൈബ് മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളിൽ മടുത്ത് സാനിയ’ മൂന്നാം വിവാഹം

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് മൂന്നാമതും വിവാഹിതനായത്. പാക് നടി സന ജാവേദായിരുന്നു വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മാലിക്ക് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ...

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി; ഒന്നാം നമ്പര്‍ താരം വീണത് 19കാരിക്ക് മുന്നില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് 19കാരിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ചെക്ക് റിപ്പബ്ലിക്കന്‍ താരമായ ലിന്‍ഡ നൊസ്‌കോവയാണ് 22 കാരിയായ സ്വിയാറ്റെക്കിനെ പരാജയപ്പെടുത്തിയത്....

ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിതന്നെ,ഇത്തവണ തോറ്റത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട്‌

ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.ക്കെതിരേ കേരളാ ബ്ലാസ്റ്റേഴ്‌സിന് വന്‍ തോല്‍വി. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചത്. ഇതോടെ മൂന്ന്...

മികച്ച തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ് കേരളം,രഞ്ജിയില്‍ മുംബൈയ്‌ക്കെതിരെ ലീഡ് വഴങ്ങി

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളം നിര്‍ണായ ലീഡ് വഴങ്ങി. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 251നെതിരെ കേരളം 244 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഏഴ്...

ഒന്നും രണ്ടുമല്ല സഞ്ജുവെടുത്ത് അഞ്ച് ക്യാച്ചുകള്‍,മുംബൈയെ തകര്‍ത്ത് കേരള ക്യാപ്ടന്‍

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈയെ ആദ്യ ഇന്നിംഗ്‌സില്‍ കേരള ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുന്ന കാഴ്ചയാണ് തുമ്പ സെന്‍റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ കണ്ടത്. കേരളത്തിനായി സ്വന്തം മണ്ണില്‍ പന്തെടുത്തവരെല്ലാം വിക്കറ്റ്...

ഡബിള്‍ സൂപ്പര്‍ ഓവര്‍ ത്രില്ലര്‍,അഫ്ഗാനെ തകര്‍ത്ത് ഇന്ത്യ

ബെംഗളൂരു: 212 റണ്‍സ് പിന്തുടര്‍ന്ന റണ്‍ ഫെസ്റ്റിനൊടുവില്‍ സമനില, പിന്നാലെ രണ്ടുവട്ടം സൂപ്പര്‍ ഓവറുകള്‍! ഒടുവില്‍ ജയഭേരി മുഴക്കി ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പര 3-0ന് പരമ്പര സ്വന്തമാക്കി, അതേസമയം...

മുന്നില്‍ നിന്ന് നയിച്ച് രോഹിത് ശര്‍മ്മ,സഞ്ജു റിങ്കു സിംഗിനെ കണ്ട് പഠിയ്ക്കട്ടെ,അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ബെംഗളൂരു: രോഹിത് ശര്‍മ്മ, റിങ്കു സിംഗ് എന്നിവരെ നമിക്കണം! അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ഒരവസരത്തില്‍ 22-4 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ മികച്ച സ്കോര്‍ ഒരുക്കി രോഹിത്-റിങ്കു സഖ്യം....

Latest news