23.9 C
Kottayam
Sunday, July 26, 2026

CATEGORY

Sports

ടീമിലെ വന്‍സ്രാവുകള്‍ക്ക് മൗനം,അവനെ ഒറ്റപ്പെടുത്തി’; പാണ്ഡ്യക്ക് പിന്തുണയുമായി ഹർഭജന്‍

മുംബൈ: ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഓൾറൗണ്ട‍ർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതില്‍ വിമർശനങ്ങള്‍ തുടരവെ താരത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍‍ സ്‍പിന്നർ ഹർഭജന്‍ സിംഗ്. ഹാർദിക്കിനെ ക്യാപ്റ്റനായി താരങ്ങള്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല...

ഗുജറാത്തിനെതിരെ ആദ്യ ഓവര്‍,ഹൈദരബാദിനെതിരെ രണ്ടാം ഓവര്‍ രാജസ്ഥാനെതിരെ എറിഞ്ഞില്ല പാണ്ഡ്യയുടെ ബൗളിംഗ് ‘തന്ത്ര’ങ്ങള്‍ക്കെതിരെ പരിഹാസം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പന്തെറിയാന്‍ മടിച്ച് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യ ഓവറില്‍ തന്നെ പന്തെറിയാന്‍ എത്തിയ...

ഇനി മടിക്കരുത്‌, രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കണം; മുംബൈയ്ക്ക് മുന്നറിയിപ്പുമായി മനോജ് തിവാരി

മുംബൈ: ഐപിഎൽ സീസണിൽ വിജയം നേടാൻ കഴിയാത്ത മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന് മുന്നറിയിപ്പുമായി ഇന്ത്യൻ മുൻ താരം മനോജ് തിവാരി. ഇനി മടിക്കേണ്ടതില്ലെന്നും രോഹിത് ശർമ്മയ്ക്ക് നായക സ്ഥാനം തിരികെ നൽകണമെന്നുമാണ് തിവാരിയുടെ...

‘ഇങ്ങനെ പോയാല്‍ എങ്ങനെ ടീം അംഗങ്ങളുടെ ആദരവ് കിട്ടും;ഹാര്‍ദ്ദിക്കിനെതിരെ ആഞ്ഞടിച്ച്‌ വീണ്ടും ഇര്‍ഫാന്‍ പത്താന്‍

മുംബൈ: ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍....

ധൈര്യവും അച്ചടക്കവും കാട്ടണം!കുറ്റസമ്മതം നടത്തി ഹാര്‍ദ്ദിക്; കളിയില്‍ നിര്‍ണായകമായത് തുറന്നു പറഞ്ഞ് സഞ്ജു

മുംബൈ: ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ കുറ്റസമ്മതം നടത്തി മുംബൈ ഇന്ത്യൻസ് നായകൻ ഹാര്‍ദ്ദിക് പാണ്ഡ്യ. നിര്‍ണായക സമയത്ത് തന്‍റെ വിക്കറ്റ് നഷ്ടമായതാണ് രാജസ്ഥാന് മത്സരത്തിൽ ആധിപത്യം തിരിച്ചു പിടിക്കാന്‍...

ടിം ഡേവിഡിന് മുമ്പ് പീയുഷ് ചൗളയോ? മുംബൈ ഇന്ത്യൻസ് എന്താണ് ചെയ്യുന്നതെന്ന് ഹർഭജൻ സിംഗ്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ തീരുമാനങ്ങളെ വിമർശിച്ച് ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ ഹർഭജൻ സിം​ഗ്. മത്സരത്തിൽ ടിം ഡേവിഡിന് മുമ്പായി ബൗളിം​ഗ് ഓൾറൗണ്ടർ പീയൂഷ് ചൗളയെ മുംബൈ ബാറ്റിം​ഗിനയച്ചിരുന്നു. ഇതിനെ ചോദ്യം...

വീണ്ടും പരാഗ്,മുംബൈയ്‌ക്കെതിരെ രാജസ്ഥാന് വമ്പന്‍ ജയം

മുംബൈ:ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് അനായാസ ജയം. മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 15.3 ഓവറിൽ മറികടന്നു. 6 വിക്കറ്റിനാണ് റോയൽസിന്റെ ജയം. മുൻനിര ബാറ്റർമാരെ ചെറിയ സ്കോറിൽ...

സഞ്ജുവിന്റെ തന്ത്രങ്ങള്‍ ഫലിച്ചു,മുംബൈയെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍,പാണ്ഡ്യയെ ഇന്നും കൂവി സ്വന്തം കാണികള്‍

മുംബൈ: ഐപിഎല്ലില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഹോം ഗ്രൗണ്ടിലും ബാറ്റിംഗ് തകര്‍ച്ച. രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...

30 വർഷമായി തുടരുന്ന തെറ്റിന്‌ ഔദ്യോഗിക അംഗീകാരം നല്‍കുന്നു,നിര്‍ണ്ണായക പ്രഖ്യാപനവുമായി ജോസ് ബട്‌ല‍ർ

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആവേശപ്പോരാട്ടത്തിനിറങ്ങും മുമ്പ് ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ല‍ർ. ജോസ് ബട്‌ല‍ർക്ക് പകരം ഇനി മുതല്‍ താൻ ജോഷ് ബട്‌ലർ എന്നായിരിക്കും...

തകര്‍ത്തടിച്ച് ധോണി!ചെന്നൈയെ ജയിപ്പിക്കാനായില്ല; ഡല്‍ഹിയ്ക്ക്‌ ആദ്യജയം

വിശാഖപട്ടണം: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ തോല്‍വി. വിശാഖപട്ടണത്ത് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171...

Latest news