30.7 C
Kottayam
Saturday, July 25, 2026

CATEGORY

Sports

ലോകകപ്പ് കിരീടം: ഇന്ത്യൻ ടീമിന് 125 കോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. തന്റെ ഔദ്യോഗിക എക്സ് പേജിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്....

മില്ലറെ പുറത്താക്കുമ്പോൾ സൂര്യയുടെ കാൽ ബൗണ്ടറി ലൈനിൽ തട്ടി? വിവാദം കൊഴുക്കുന്നു

ബാര്‍ബഡോസ്: ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവ് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ പുറത്താക്കാന്‍ എടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി ലൈനില്‍നിന്നു...

രോഹിത്തിനും കോലിക്കും പിന്നാലെ ടി20 മതിയാക്കി അടുത്ത സൂപ്പര്‍ താരവും

ബാര്‍ബഡോസ്: വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും. ടി20 ലോകകപ്പ് ഫൈനലില്‍ കിരീട വിജയത്തിനു പിന്നാലെയാണ് താരത്തിന്റെയും വിരമിക്കല്‍ തീരുമാനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ്...

Euro cup 2024:ചാമ്പ്യന്‍മാരായ ഇറ്റലി പുറത്ത്;ഡെന്മാര്‍ക്കിനെ തകര്‍ത്ത് ജര്‍മ്മനി ക്വാര്‍ട്ടറില്‍

ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെതിരേ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ച് ആതിഥേയരായ ജര്‍മനി. ഇതോടെ ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ മഴയും ഇടിമിന്നലും കാരണം കളി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു....

മിശിഖായ്ക്ക് പകരക്കാരനിതാ!വീണ്ടും മാർട്ടിനെസ്; പെറുവിനെതിരെ ഡബിളടിച്ചു; അർജന്റീനയ്ക്ക് മൂന്നാംജയം

ഫ്‌ലോറിഡ:കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരത്തെ പ്രവേശിച്ച അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പെറുവിനെ തകര്‍ത്തു. എതിരില്ലാ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ജയം. ഇതോടെ പെറു ടൂര്‍ണ്ണമെന്റില്‍നിന്ന്...

കളിക്കുമുമ്പ് രോഹിത്തുമായി ചർച്ച, പിന്നാലെ പ്രതീക്ഷ, സഞ്ജുവിനെ ഫൈനലിലും കളിപ്പിച്ചില്ല;മലയാളി താരത്തിന് നിരാശയോടെ മടക്കം

ബാര്‍ബഡോസ്: നീണ്ട നാളത്തെ കിരീട വരള്‍ച്ചയ്ക്കുശേഷം ഇന്ത്യ ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിരിയ്ക്കുകയാണ് ഫൈനലിലെങ്കിലും ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ച സഞ്ജു സാംസണ് അവിടെയും ഇടം ലഭിക്കാതിരുന്നത് ആരാധകര്‍ക്ക് നിരാശയായി. ഫൈനല്‍ മത്സരത്തിനു മുമ്പ്...

T20 World Cup 2024:ലോകകപ്പിലെ മികച്ച പ്രകടനം കലാശക്കൊട്ടിനായി മാറ്റിവെച്ച് കോലി,തല ഉയര്‍ത്തി ഇനി കിംഗിന് മടങ്ങാം

ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ മോശം ബാറ്റിങ് ഫോം മറികടന്ന് വിരാട് കോലി. ഫൈനലില്‍ തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്‌സായിരുന്നു. 59 പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്‌സും...

T20 Word Cup 2024:വിജയം പറന്നുപിടിച്ച് സൂര്യകുമാര്‍.ഇന്ത്യക്ക് ലോകകപ്പ് കിരീടം

ബാര്‍ബഡോസ്‌:വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെന്ന നിലയില്‍. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കേ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സിനെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത താരത്തെ...

T20 World Cup 2024:രക്ഷകനായി കിംഗ് കോഹ്ലി,ഫൈനലില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍,ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തകര്‍ച്ചയോടെ

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. നിര്‍ണായക മത്സരത്തില്‍ വിരാട് കോലി (59 പന്തില്‍ 76) ഫോം കണ്ടെത്തിയപ്പോള്‍ ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത...

T20 World Cup 2024:പന്ത് ഗോള്‍ഡന്‍ ഡക്ക്‌! രോഹിത്തും സൂര്യകുമാര്‍ യാദവും പുറത്ത് ;ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം

ബാർബഡോസ്: ടി20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ആദ്യ ഓവറില്‍ വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യക്ക് നല്‍കിയത്.തുടരെ ബോള്‍ ബൗണ്ടറിയിലേക്ക് പായിച്ച് വിരാട് കോഹ്ലി...

Latest news