30.7 C
Kottayam
Saturday, July 25, 2026

CATEGORY

Sports

T20 World Cup 2024:ഇന്ത്യയ്ക്ക് ടോസ്‌!കലാശപ്പോരിന് കളത്തിലിറങ്ങുന്നത് ഇവര്‍

ബാർബഡോസ്: ടി20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഇക്കുറി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ടുടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ശനിയാഴ്ച രാത്രി...

T20 World Cup 2024: നിവൃത്തിയില്ലെങ്കില്‍ മാത്രം ടീമില്‍ സ്ഥാനം,ടീമിലെടുത്താല്‍ കളത്തിലിറക്കില്ല; സഞ്ജു ഇന്ത്യ വിടേണ്ട സമയം അതിക്രമിച്ചു?

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പിന്റെ ഫൈനല്‍ ഇന്ന് നടക്കാന്‍ പോവുകയാണ്. ആവേശകരമായ ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത്. ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയപ്പോഴും ആരാധകരെ നിരാശപ്പെടുത്തുന്നത് സഞ്ജു സാംസണിന്റെ അഭാവമാണ്. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ...

T20 World Cup 2024: കലാശക്കൊട്ടിന് മണിക്കൂറുകള്‍,ആരു നേടും? ടോസ് 7.30ന്,മഴ പണിതരുമോ!

ബാര്‍ബഡോസ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കുട്ടി ക്രിക്കറ്റിലെ രാജാക്കര്‍മാരെ കണ്ടെത്താനുളള ടി20 ലോകകപ്പിന്റെ കിരീടധാരണം ഇന്നു നടക്കാനിരിക്കുകയാണ്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവവില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയും...

കോപ്പയിൽ ബ്രസീലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്‌; പാരഗ്വായെ തോല്‍പ്പിച്ചത് വമ്പന്‍ വ്യത്യാസത്തില്‍

ലാസ് വെഗാസ്:എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ കരുത്തുകാട്ടി ബ്രസീല്‍. കോപ്പ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം. പാരഗ്വായെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടി. ഗ്രൂപ്പ് ഡിയിൽ നിലവിൽ...

കേരള ഫുട്‌ബോളില്‍ നിക്ഷേപവുമായി പൃഥ്വിരാജ്; ഓഹരി പങ്കാളിത്തം കൊച്ചി പൈപ്പേഴ്‌സിൽ

കൊച്ചി: ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തില്‍ തുടക്കമാകുന്ന പുതിയ ഫുട്ബോള്‍ ലീഗില്‍ നിക്ഷേപവുമായി നടന്‍ പൃഥ്വിരാജ്. സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്‌ബോള്‍ ക്ലബ്ബായ കൊച്ചി പൈപ്പേഴ്‌സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയത്. ഇതോടെ കേരളത്തിലെ...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിനും മഴ ഭീഷണി?കളി മുടങ്ങിയാല്‍ ആര് ജയിക്കും

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇത്തവണ മത്സരിച്ച ടീമുകളുടെയെല്ലാം കൂടെ പന്ത്രണ്ടാമനായി ഉണ്ടായിരുന്നത് മഴയായിരുന്നു. പ്രത്യേകിച്ച് വെസ്റ്റ് ഇന്‍ഡീസ് വേദിയായ ലോകകപ്പ് മത്സരങ്ങളില്‍. മഴ മൂലം പാകിസ്ഥാൻ അടക്കമുള്ള ചില ടീമുകളുടെ സൂപ്പര്‍ 8...

മതിയായില്ലേ…! ഇനിയെങ്കിലും ദുബെയെ മാറ്റി സഞ്ജുവിന് അവസരം കൊടുക്കണമെന്ന് ആരാധകര്‍

ഗയാന: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെയുടെ മോശം പ്രകടനം ചര്‍ച്ചയാക്കി വീണ്ടും ആരാധകര്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഏഴാമനായാണ് ശിവം ദുബെയെ ഇന്ത്യ ബാറ്റിംഗിനയച്ചത്....

ഇംഗ്ലണ്ടിനെ തകർത്തു,ഇന്ത്യ ടി 20ലോകകപ്പ് ഫൈനലിൽ

ഗയാന: ഫൈനലിൽ ബെര്‍ത്ത് ഉറപ്പിച്ച് എതിരാളിയെ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കയോട് കാത്തിരിക്കേണ്ട, ഞങ്ങൾ വരുന്നുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ പടയോട്ടം. ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ  172 റണ്‍സ് വിജയലക്ഷ്യവുമായാണ്...

T20 World cup:മഴ ശമിച്ചു,ഗ്രൗണ്ടിലെ വെള്ളം നീക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍,ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തിന്റെ ഒടുവിലെ വിവരങ്ങള്‍ ഇങ്ങനെ

ഗയാന: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്. ഗയാനയിൽ രാവിലെ തുടങ്ങിയ മഴയ്ക്ക് താൽക്കാലിക ശമനം ഉണ്ടായെങ്കിലും കാർമേഘങ്ങൾ ഒഴിയാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്....

അട്ടിമറി വീരന്‍മാര്‍ ശിശുക്കളായി!അഫ്ഗാനെ തകര്‍ത്ത്‌ ദക്ഷിണാഫ്രിക്ക ടി 20 ലോകകപ്പ് ഫൈനലില്‍

ട്രിനിഡാഡ്: ടി20 ലോകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. സെമിയില്‍ അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഒമ്പത് വിക്കറ്റിനാണ് ജയം. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ എയ്ഡന്‍ മാര്‍ക്രവും സംഘവും...

Latest news