30.6 C
Kottayam
Saturday, April 20, 2024

CATEGORY

Sports

ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി; ജയിച്ച്‌ പി എസ് ജി, മെസിയ്ക്ക് പുതിയ നാഴികക്കല്ല്

ബ്രസൽസ്:സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന തോല്‍വി. അല്‍മേരിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെട്ടത്.ഇതോടെ ലാ ലിഗയില്‍ പത്ത് പോയിന്റ് ലീഡ് നേടാനുള്ള അവസരം ബാഴ്‌സക്ക് നഷ്ടമായി. ആദ്യപകുതിയിലെ 24ാം മിനുട്ടില്‍ അല്‍മേരിയയുടെ...

കഴിവുള്ളവർക്ക് ആവശ്യത്തിന് അവസരം നൽകുമെന്ന് രോഹിത്; രാഹുൽ അകത്തോ പുറത്തോ എന്ന ചോദ്യത്തിന് ഉത്തരമില്ല

ഇൻഡോര്‍: കെ.എൽ. രാഹുലിനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ടു മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതു സിലക്ടർമാരുടെ...

റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് മോഡൽ; മെസിയ്ക്കും കൊട്ട്‌

ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല വിഡിയോ കൈവശമുണ്ടെന്ന അവകാശവാദവുമായി ചിലിയൻ ‍മോ‍ഡൽ ഡാനിയേല ഷാവേസ്. ഫുട്ബോൾ താരത്തിനൊപ്പമുള്ള ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് ഡാനിയേല ട്വിറ്ററിലാണു വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ്...

മികച്ച താരം മെസ്സി, ആരാധകർ അർജന്റീന; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പാരീസ്: ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസ്സി. ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സി 2019-ല്‍ 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരവും...

ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ് സഞ്ജു സാംസണ്‍,ഇളകിമറിഞ്ഞ് ആരാധകര്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ഹോം ഗ്രൗണ്ടിലെത്തിയ ടീമിന്റെ ബ്രാൻഡ് അംബാസിഡറും ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണെ ആർപ്പുവിളിയോടെ വരവേറ്റ് ആരാധകർ. ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞാണ് താരം കലൂർ സ്റ്റേഡിയത്തിലെത്തിയത്....

ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും കണ്ണീര്‍ ഫൈനല്‍,ഓസ്‌ട്രേലിയയ്ക്ക് ടി 20 വനിതാ ലോകകിരീടം

കേപ്ടൗൺ:ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് വനിതാ ക്രിക്കറ്റിൽ വീണ്ടും ഓസ്ട്രേലിയയുടെ സമഗ്രാധിപത്യം. വനിതാ ട്വന്റി20 ലോകകപ്പിൽ ആദ്യമായി ഫൈനൽ കളിച്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസീസിന് ആറാം ലോക കിരീടം. തുടർച്ചയായ ഏഴാം ഫൈനൽ കളിച്ച...

ഹോം ഗ്രൗണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന് തുണയായില്ല! ഹൈദരാബാദ് എഫ്‌സിയോട് തോല്‍വി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ തോല്‍വി. നിലവിലെ ചാംപ്യന്മാാരായ ഹൈദരാബാദ് എഫ്‌സിയോടെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ആദ്യ പാതിയിര്‍ ബോര്‍ജ ഹെരേയാണ് ഹൈദരാബാദിന്റെ ഗോള്‍...

അയ്യേ… നാണക്കേട്. ഖത്തർ ലോകകപ്പിനെ ചൊല്ലി ഫിഫ പ്രസിഡന്റിനെതിരെ വീണ്ടും ജർമ്മനി

ഫ്രാങ്ക്ഫര്‍ട്ട്‌:2022 ഫിഫ ലോകകപ്പ് ആതിഥേയ രാജ്യമായ ഖത്തറിനെ സംബന്ധിച്ച നിരവധി വിവാദങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. കുടിയേറ്റ തൊഴിലാളികളോട് ഖത്തർ നീതികേടു കാണിച്ചെന്നും, ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലപാടിനുമെതിരെ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന്...

വില ആറു കോടി,മഹാരാഷ്ട്രയിൽ ആഡംബര വില്ല സ്വന്തമാക്കി വിരാട് കോലി

മുംബൈ: മഹാരാഷ്ട്രയിലെ അലിബാഗിൽ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ആറു കോടി രൂപയ്ക്കാണ് 2000 സ്ക്വയർ ഫീറ്റുള്ള വീട് കോലി വാങ്ങിയത്. സ്റ്റാംപ് ഡ്യൂട്ടിയായി 36 ലക്ഷം...

വനിതാ ടി20 ലോകകപ്പ്: പൊരുതിത്തോറ്റു, ഇന്ത്യ പുറത്ത്

കേപ്‌ടൗണ്‍: വനിതാ ടി20 ലോകകപ്പ് സെമിയില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ വലിയ ആശങ്കയിലായിരുന്നു. കടുത്ത പനി മൂലം വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നിര്‍ണായക സെമിയില്‍ കളിക്കാനുണ്ടാവില്ലെന്നതായിരുന്നു ഇന്ത്യന്‍ ടീമിനെ അലട്ടിയ...

Latest news