24.2 C
Kottayam
Sunday, June 7, 2026

CATEGORY

Sports

നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണ്; വാക്കുകള്‍ കിട്ടുന്നില്ല, അതീവ ദുഖിതനാണ്'; ബംഗളൂരു ദുരന്തത്തില്‍ പ്രതികരിച്ച് കോലിയും ആര്‍.സി.ബിയും

ബംഗളൂരു: ഐ.പി.എല്‍ കിരീട നേട്ടത്തിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച ദുരന്തത്തില്‍ പ്രതികരിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ടീമും സൂപ്പര്‍താരം വിരാട് കോഹ്ലിയും. വാക്കുകള്‍ കിട്ടുന്നില്ലെന്നും...

റിങ്കു സിംഗ് വിവാഹിതനാകുന്നു; വധു ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി പ്രിയാ സരോജ്

ലക്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. റിങ്കു സിങ്ങിന്റെ സ്വദേശമായ ഉത്തര്‍പ്രദേശില്‍നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജാണ് വധു. ജൂണ്‍ എട്ടിന് ലക്‌നൗവില്‍വച്ച് വിവാഹനിശ്ചയം നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍...

എപ്പോൾ വിരമിക്കണമെന്നത് വ്യക്തിപരമായ തീരുമാനം, മറ്റുള്ളവര്‍ക്ക് അവസരം കിട്ടുന്നു: ഗംഭീര്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതോടെ പുതിയ താരങ്ങളെ ബിസിസിഐക്ക് കണ്ടെത്തേണ്ടതുണ്ട്. ടീമിലിടം നേടാന്‍ യുവതാരങ്ങള്‍ക്കുള്ള അവസരമാണിതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകന്‍ ഗൗതം...

ഡല്‍ഹിയെ വീഴ്ത്തി, മുംബൈ പ്ലേ ഓഫില്‍; അര്‍ധ സെഞ്ചുറിയുമായി സൂര്യകുമാര്‍; ക്യാപിറ്റൽസിനെ എറിഞ്ഞ് വീഴ്ത്തി ബുംറയും സാന്റ്നറും

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയസൂര്യന്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ത്ത് 59 റണ്‍സിന്റെ മിന്നുന്ന ജയവുമായി മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു. പതിനെട്ട് ഐപിഎല്‍ സീസണിനിടെ പതിനൊന്നാം...

ഏഷ്യാ കപ്പില്‍നിന്ന് ഇന്ത്യ പിന്‍മാറുന്നു ; ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും പാക്ക് ടീമിനും നേരിടേണ്ടി വരിക കോടികളുടെ നഷ്ടം

മുംബൈ: ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പാക്കിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കാനുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ക്കിടെ ക്രിക്കറ്റിലും പാക്കിസ്ഥാനെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ബിസിസിഐയുടെ നിര്‍ണായക നീക്കം. ഏഷ്യ കപ്പില്‍നിന്ന് ഇന്ത്യ പിന്‍മാറും. ഈ വര്‍ഷം ഇന്ത്യ...

പഞ്ചാബ്-രാജസ്ഥാന്‍ മത്സരം ആരംഭിച്ചത് സൈന്യത്തിന് ആദരമർപ്പിച്ചുകൊണ്ട്; സഞ്ജു മടങ്ങിയെത്തി,പഞ്ചാബിനെതിരെ രാജസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

ജയ്പുര്‍: സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ്, സൂപ്പർ കിങ്സ് പഞ്ചാബ് ടീമുകൾ ഇന്ത്യന്‍ സായുധ സേനയ്ക്ക് ആദരമര്‍പ്പിച്ചു. ദേശീയഗാനത്തിനൊപ്പം ഗാലറി ഒന്നടങ്കം എഴുന്നേറ്റു നിന്ന് രാജ്യത്തിന്...

മാക്സ്‌വെല്ലിനെ വിവാഹം കഴിക്കാമായിരുന്നില്ലെ’, പ്രീതി സിന്‍റയോട് ആരാധകന്‍റെ ചോദ്യം;വായടപ്പിക്കുന്ന മറുപടി

ചണ്ഡീഗഡ്: ഐപിഎല്ലില്‍ പ്ലേ ഓഫിലെക്ക് ഒരു കാലെടുത്തുവെച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ്. മുന്‍ സീസണുകളിലെ നിരാശക്കുശേഷം ഇത്തവണ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ മിന്നുന്ന പ്രകടനം നടത്തിയ പഞ്ചാബ് 11 കളികളില്‍ 15 പോയന്‍റുമായി...

ഐപിഎല്‍ മത്സരങ്ങള്‍ മേയ് 17-ന്‌ പുനരാരംഭിക്കും, 6 വേദികള്‍

മുംബൈ: ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മേയ് 17ന്‌ പുനരാരംഭിക്കും. തിങ്കളാഴ്ച രാത്രി ബിസിസിഐ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും നടത്തിയ...

ടെസ്റ്റിൽ നിന്ന് വിരമിച്ച് വിരാട് കോലിയും

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുൻ ഇന്ത്യന്‍ നായകൻ വിരാട് കോലി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കൽ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍...

ഐപിഎല്‍: വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു;തിരിച്ചെത്തുന്ന കാര്യം സംശയത്തില്‍

മുംബൈ: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതിന് പിന്നാലെ ടീമുകളിലെ വിദേശതാരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു. ഇന്ന് വൈകിട്ടോടെ വിദേശ താരങ്ങളുടെ മടക്കം പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. ഐപിഎല്‍  ഒരാഴ്ചത്തേക്കാണ് നിര്‍ത്തിവെച്ചതെങ്കിലും അതിര്‍ത്തിയിലെ...

Latest news