29.4 C
Kottayam
Friday, July 3, 2026

CATEGORY

Sports

സഞ്ജു നിരാശപ്പെടുത്തി,വെസ്റ്റിൻഡീസിനെതിരെ അവസാന ഓവറിൽ ഇന്ത്യയ്ക്ക് നാടകീയ ജയം

പോർട്ട് ഓഫ് സ്പെയിൻ: ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെതിരെ മൂന്ന് റൺസിന്റെ വിജയുമാ‌യി ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് 308 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച വെസ്റ്റിൻഡീസ് മൂന്ന്...

സഞ്ജു സാംസൺ,ദീപക് ഹൂഡ കളിക്കും വെസ്റ്റിൻഡീസിന് ടോസ്, ബോളിങ്

പോർട്ട് ഓഫ് സ്പെയിൻ (ട്രിനിഡാഡ്): ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ആതിഥേയരായ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു. പ്രമുഖ താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനാണ്...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: മലയാളി താരം എല്‍ദോസ് പോളിന് ചരിത്രനേട്ടം, ട്രിപ്പിള്‍ ജംപ് ഫൈനലില്‍

ഒറിഗോണ്‍: ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍. ലോക അത്‌ല്റ്റിക് ചാമ്പ്യഷിപ്പിലെ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍  ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് എല്‍ദോസ്...

Sanju v samson:വന്നിറങ്ങിയപ്പോള്‍ തന്നെ കപ്പയും മീനും വേണോ എന്നു ചോദിച്ചാണ് ഒരു ചേട്ടന്‍ എന്നെ വീഴ്ത്തിയത്…ഇവിടെ നല്ല മഴ, രണ്ടു ചേട്ടന്‍മാരുമായി സംസാരിച്ചിരിക്കുന്നു,വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും സഞ്ജു

ട്രിനിഡാഡ് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ട്രിനിഡാഡിലെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആരാധകരുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്റ്റേഡിയത്തിലെ കനത്ത മഴ കാരണം പരിശീലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ആരാധകരോടു സംസാരിച്ചിരിക്കുന്നതെന്ന്...

ഏകദിന ക്രിക്കറ്റ് നിർത്തലാക്കണം,നിർദ്ദേശവുമായി പാക്ക് ക്രിക്കറ്റ് ഇതിഹാസം

ഇസ്ലാമാബാദ്: ടി20 വരവോടെ ഏകദിന ക്രിക്കറ്റിന്റെ പ്രചാരത്തിന് മങ്ങലേറ്റിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാവുന്നില്ലെന്നുള്ള കാരണമാണ് സ്റ്റോക്‌സ്...

വലതുകാലിൽ മെസി ഗോൾ …പുതിയ സീസണിൽ ജയിച്ച് കളിതുടങ്ങി പി.എസ്.ജി

ടോക്യോ:മെസ്സി പുതിയ സീസണിലേക്ക് വലതു കാല്‍ വെച്ച്‌ തുടങ്ങി! അതേ, ജപ്പാനില്‍ പി.എസ്.ജിയുടെ പ്രീ സീസണ്‍ മത്സരത്തില്‍ മെസ്സി ഗോളടിച്ചു, അതും പതിവില്ലാത്ത വിധം വലതു കാല്‍ കൊണ്ട്! ഇതോടെ, ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍...

സഞ്ജു ചേട്ടാ.., ഞങ്ങള്‍ ഗ്രൗണ്ടിലുണ്ടാവും. പൊളിച്ചേക്കണേ…’ ട്രിനിഡാഡിലേക്ക് സഞ്ജുവിനെ വരവേറ്റ് ആരാധകർ

ട്രിനിഡാഡ്: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ട്രിനിഡാഡിലെത്തിയത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ, വിന്‍ഡീസില്‍ കളിക്കുക. ശിഖര്‍ ധവാനാണ് (Shikhar Dhawan) ഏകദിന ടീമിനെ...

മൂന്ന് ഫോർമാറ്റിലും കളിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല; 31ാം വയസിൽ ഏകദിനങ്ങളിൽ നിന്ന് വിരമിച്ച് സ്റ്റോക്സ്

ലണ്ടൻ: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ആൾറൗണ്ടർമാരിലൊരാളായ ബെൻ സ്‌റ്റോക്‌സ് നാളത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. മൂന്ന് ഫോർമാറ്റിലും തുടർച്ചയായി കളിക്കുന്നത് ഫിറ്റ്നസിനെ ബാധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സ്റ്റോക്സ് വിരമിക്കൽ പ്രഖ്യാപിച്ചത്....

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം, പരമ്പര,റിഷഭ് പന്തിന് സെഞ്ച്വറി, കോഹ്ലി വീണ്ടും നിരാശപ്പെടുത്തി

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ...

ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 260 റൺസ് വിജയലക്ഷ്യം

മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് 260 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 റണ്‍സിന് ഓള്‍ ഔട്ടായി. 60 റണ്‍സെടുത്ത നായകന്‍ ജോസ് ബട്‌ലറാണ്...

Latest news