ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതില്‍ നിന്ന് ബി.സി.സി.ഐയെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിലവിലെ ക്രിക്കറ്റ് ടീം ബി.സി.സി.ഐയുടെ ടീമാണെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും...
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിന, ടി20 ടീമിലിടം നേടിയ പേസര്‍ ഹര്‍ഷിത് റാണയുടെ സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. കോച്ച് ഗൗതം ഗംഭീറിന്‍റെ ഇഷ്ടക്കാരനായതിനാലാണ്...
ലാഹോര്‍: ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കു ശേഷം ആദ്യമായി പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി. എസിസി പ്രസിഡന്റ് എന്ന നിലയില്‍ ആ...
ഗുവാഹാട്ടി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 59 റൺസിന് തോൽപ്പിച്ചു. മഴകാരണം 47 ഓവറായി കുറച്ച മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 269...
ദുബായ്: ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ എ.സി.സി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയില്‍നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചതോടെ ട്രോഫിയുമായി ചെയര്‍മാന്‍ മുങ്ങിയത് വിവാദമായിരുന്നു. സ്റ്റേഡിയത്തില്‍നിന്ന് നഖ്വി ട്രോഫിയുമായി തിരികെ മടങ്ങുകയാണ് നഖ്വി...
ഷാർജ: ഏഷ്യ കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് താൻ കണ്ടതെന്ന് മലയാളി താരം സഞ്ജു സാംസൺ. ഇതുവരെയുള്ള കരിയറിൽ അതിനായുള്ള അനുഭവ സമ്പത്ത് നേടിയിട്ടുണ്ടെന്നും സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനം കിട്ടിയിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ടീമിനായി...
ദുബായ്: ഏഷ്യ കപ്പ് കലാശപ്പോരില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനും പാക്ക് ക്രിക്കറ്റ് ബോര്‍ഡിനും (പി.സി.ബി.) ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയും...
ദുബായ്: ഏഷ്യാകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വീകരിച്ച സമീപനത്തിനെതിരേ പാക് നായകൻ സൽമാൻ ആഗ. ഹസ്തദാനം ചെയ്യാത്തതിലൂടെ ക്രിക്കറ്റിനെയാണ് ഇന്ത്യൻ ടീം അപമാനിക്കുന്നതെന്നും നടപടി നിരാശാജനകമാണെന്നും ആഗ പറഞ്ഞു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ...
ദുബായ്: ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ നാടകീയമായ രംഗങ്ങള്‍ക്കാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പിസിബി മേധാവിയുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തതാണ്...