ദുബായ്: ഫൈനലിൽ പാകിസ്താൻ ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ടത്. 147 റൺസ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കേ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. തിലക് വർമയുടെ...
ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയും സ്വത്ത് ഇഡി(എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) ഉടൻ കണ്ടുകെട്ടും. അന്വേഷണത്തിൽ താരങ്ങൾ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് കണ്ടെത്തിയതായി ഇഡി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.നിയമവിരുദ്ധമായി...
ദുബായ്: ഇന്ന് നടക്കുന്ന എഷ്യകപ്പ് ഫൈനലിലെ ജേതാക്കള്‍ക്ക് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അധ്യക്ഷനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ് വി ട്രോഫി സമ്മാനിക്കും. ഫൈനല്‍...
ദുബായ്: ഏഷ്യാകപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ലങ്കയ്ക്ക് സൂപ്പർ ഓവറിൽ തോൽവി. സൂപ്പർ ഓവറിൽ ലങ്ക ഉയർത്തിയ മൂന്ന് റൺസ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു. ഇന്ത്യ ഉയർത്തിയ...
തിരുവനന്തപുരം: പാകിസ്താനുമായി കളിക്കാൻ തീരുമാനിച്ചാൽ കളിയുടെ സ്പിരിറ്റിൽത്തന്നെ കളിക്കണമായിരുന്നു. കാർഗിൽ യുദ്ധകാലത്തും ഇന്ത്യൻ ടീം പാകിസ്താനുമായി ക്രിക്കറ്റ് കളിച്ചിട്ടുമുണ്ട് കൈകൊടുത്തിട്ടുമുണ്ട് -തരൂർ വ്യക്തമാക്കി.
‘‘കളി കളിയുടെ സ്പിരിറ്റിൽത്തന്നെ എടുക്കണം. അതിലേക്ക് രാഷ്ട്രീയവും സൈനികനീക്കങ്ങളും ഉൾപ്പെടുത്തരുത്....
ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് ഫൈനല്‍. വ്യാഴാഴ്ച സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പാകിസ്താന്‍ കീഴടക്കിയതോടെയാണ് കലാശപ്പോരിന്റെ ചിത്രം തെളിഞ്ഞത്. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാന്‍ പോകുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും...
ദുബായ്: തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ.ഇന്ന് ന 41 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വീണ്ടും ഫൈനലുറപ്പിച്ചത്.ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ്...
ദുബായ്: നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ 41 റൺസ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 127 റൺസിന് പുറത്തായി. അതോടെ ഇന്ത്യ ഫൈനലിൽ...
ദുബായ്: ഏഷ്യാ കപ്പിൽ സഞ്ജു സാംസണിനെ അഞ്ചാം നമ്പറിൽ കളിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ താരത്തിന് ശക്തമായ പിന്തുണയുമായി ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷാറ്റ്. ടി20 ഫോർമാറ്റിൽ ഓപ്പണറായി കളിച്ചും സെഞ്ചുറികൾ...
ലണ്ടൻ: ഇതിഹാസ ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയർ ഹരോൾഡ് ഡിക്കി ബേർഡ് (92) അന്തരിച്ചു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോർക്‌ഷെയറാണ് മരണവാർത്ത പുറത്തുവിട്ടത്. ഇന്ത്യ ആദ്യമായി ചാമ്പ്യന്മാരായ 1983-ലേതുൾപ്പെടെ മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച...