26.4 C
Kottayam
Saturday, November 16, 2024

CATEGORY

Sports

അത്ഭുത ഫ്രീക്കിക്ക് ഗോളുമായി വീണ്ടും മെസി,പരിശീലന വീഡിയോ വൈറല്‍

ബ്രസീലിയ: ലോകം കണ്ട മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലൂടെ അര്‍ജന്റീനയ്ക്ക് തന്റെ കരിയറിലെ ആദ്യ കിരീടം മെസി നേടിക്കൊടുത്തിരുന്നു.ചിരവൈരികളായ ബ്രസീലിനെ...

കളിക്കളത്തിൽ നാടകീയമായ രംഗങ്ങൾ,അര്‍ജന്റീന – ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു

ബ്രസീലിയ:ഫുട്ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന- ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു കളിക്കളത്തിലെ നാടകീയമായ രംഗങ്ങള്‍ക്ക് ശേഷമാണ് മത്സരം ഉപേക്ഷിച്ചത്.മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീലിയന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കളിക്കളത്തിലേക്ക് ഇറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്....

പാരാലിമ്പിക്‌സ്; ബാഡ്മിന്റണില്‍ സുഹാസ് യതിരാജിനു വെള്ളി

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് 18ആം മെഡല്‍. ബാഡ്മിന്റണിലൂടെ സുഹാസ് യതിരാജാണ് ഇന്ത്യക്ക് അടുത്ത മെഡല്‍ സമ്മാനിച്ചത്. പുരുഷന്മാരുടെ വ്യക്തിഗത എസ്എല്‍4 വിഭാഗത്തിലെ സ്വര്‍ണ മെഡല്‍ പോരില്‍ ഫ്രാന്‍സിന്റെ ടോപ്പ് സീഡ് താരം...

പാരാലിമ്പിക്സ്; ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലില്‍

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ പ്രമോദ് ഭഗത്. സെമിഫൈനലില്‍ ജപ്പാന്റെ ദയ്‌സുകെ ഫുജിഹരെയെയാണ് പ്രമോദ് തോല്‍പ്പിച്ചത്. അമ്പെയ്ത്തില്‍ ഹര്‍വിന്ദര്‍ സിംഗ് ഇന്ത്യക്കായി വെങ്കല മെഡല്‍ നേടി. പാരാലിമ്പിക്‌സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ...

ലോകകപ്പ് യോഗ്യതാ മത്സരം:സ്‌പെയിന് ഞെട്ടിയ്ക്കുന്ന തോല്‍വി,ഇറ്റലിയ്ക്ക് സമനിലക്കുരുക്ക്,ഇംഗ്ലണ്ടിനും ജര്‍മ്മനിയ്ക്കും ബെല്‍ജിയത്തിനും ജയം

ലണ്ടൻ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാമത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ട്, ജർമനി, ബെൽജിയം എന്നീ ടീമുകൾക്ക് വിജയം. എന്നാൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ ബൾഗേറിയ സമനിലയിൽ തളച്ചു. കരുത്തരായ സ്പെയിൻ സ്വീഡനോട് ഞെട്ടിക്കുന്ന തോൽവി...

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ...

ബാഴ്സലോണയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സിയുടെ പുതിയ ഉടമയെ പ്രഖ്യാപിച്ച് ക്ലബ്

ബാഴ്സലോണ: ബാഴ്സലോണയിൽ പത്താം നമ്പർ ജേഴ്സി യുവതാരം അൻസു ഫാറ്റിക്ക്. ഏറെക്കാലമായി ലിയോണൽ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജഴ്സിയാണ് ഈ സീസണിൽ ഫാറ്റിക്ക് കൈമാറുന്നത്. നേരത്തേ, ബ്രസീല്‍ താരം ഫിലിപെ കൂടിഞ്ഞോയ്ക്ക്...

പാരാലിമ്പിക്‌സ്; ഹൈജമ്പില്‍ വെള്ളിയും വെങ്കലവും ഇന്ത്യക്ക്

പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. ഹൈജമ്പിലാണ് ഇന്ത്യ ഏറ്റവും അവസാനമായി മെഡല്‍ നേടിയത്. ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് റിയോ ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു. 2016 റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം...

മെസി അരങ്ങേറി,പാരിസിന് ജയം

പാരിസ്:ഇന്ന് ഫ്രഞ്ച് ഫുട്ബോളിന് തന്നെ പ്രധാനപ്പെട്ട രാത്രി ആയിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസ്സി ഇന്ന് പി എസ് ജിക്ക് വേണ്ടി അരങ്ങേറി. ബാഴ്സലോണ അല്ലാത്ത വേറെ...

പാരാലിംപിക്‌സ്: ഇന്ത്യക്ക് രണ്ടാം മെഡല്‍; ഹൈജംപില്‍ നിഷാദ് കുമാറിന് വെള്ളി

ടോക്കിയോ:പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരം ചാടി നിഷാദ് കുമാര്‍ വെള്ളി നേടി. ഏഷ്യന്‍ റെക്കോര്‍ഡ് മറികടക്കാന്‍ താരത്തിനായി. റിയോയില്‍ ചാമ്പ്യനായിട്ടുള്ള അമേരിക്കന്‍ താരത്തിനാണ് സ്വര്‍ണം. https://twitter.com/ddsportschannel/status/1431950924499472386?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1431950924499472386%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-32478089642780274189.ampproject.net%2F2108132216000%2Fframe.html നേരത്തെ ടേബിള്‍ ടെന്നിസില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.