29.2 C
Kottayam
Thursday, July 9, 2026

CATEGORY

Sports

ഞാനാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം: അവകാശവാദവുമായി റൊണാൾഡോ

റിയാദ്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താൻ തന്നെയാണെന്ന അവകാശവാദവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സൗദി മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇങ്ങനെ പ്രതികരിച്ചത്. സൗദി...

ISL:ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ,കോച്ചിന് വിലക്ക്,ടീം പരസ്യമായി മാപ്പു പറയണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തി. ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപയാണ് പിഴശിക്ഷ വിധിച്ചത്....

IPL: ധോണിപ്പട വീണു, ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം. സിഎസ്കെ മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യം അവസാന...

മെസ്സി വീണ്ടും ബാഴ്‌സയിലേക്ക്? തിരികെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി വൈസ് പ്രസിഡന്റ്

ബാഴ്‌സലോണ: പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ബാഴ്‌സലോണയിലേക്ക് തിരികെയെത്തിക്കാന്‍ കറ്റാലന്‍ ക്ലബ്ബ് ശ്രമം തുടങ്ങി. മെസ്സിയെ ബാഴ്‌സലോണയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് റാഫ യുസ്‌തെ വ്യക്തമാക്കി....

IPL:ഗുജറാത്തിനെതിരെ ചെന്നൈക്ക് മികച്ച സ്‌കോര്‍,തകര്‍ത്തടിച്ച്‌ റുതുരാജ് ഗെയ്‌ക്‌വാദ്

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ സിക്‌സര്‍ മഴയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് വിസ്‌മയിപ്പിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് 179 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ...

മോഹൻലാലിന്റെ ‘ലൂസിഫർ ലുക്കിൽ’ അമിത് മിശ്ര!ഏറ്റെടുത്ത് മോഹന്‍ലാല്‍ ഫാന്‍സ്‌

അഹമ്മദാബാദ്: ബംഗ്ലാദേശിനെ 1999ലെ ഏകദിന ലോകകപ്പിൽ നയിച്ച അക്രം ഖാനെ ഓർമ്മയില്ല. നടപ്പിലും നിൽപ്പിലും നടൻ മോഹൻലാലിനോട് സാമ്യമുണ്ടെന്ന് പറഞ്ഞ ആരാധകർ ഏറെയാണ്. എന്നാൽ കേരളത്തിലെ സിനിമാ പ്രേമികളെ ഞെട്ടിക്കുന്ന ലുക്കുമായാണ് ഇത്തവണത്തെ...

ഏകദിന ലോകകപ്പ് ഇന്ത്യയിൽ കളിക്കില്ല, ഭീഷണിയുമായി പാകിസ്ഥാൻ

ലാഹോര്‍: ഏകദിന ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ. മത്സരങ്ങൾ മറ്റൊരു രാജ്യത്ത് നടത്തണമെന്നാണ് പാകിസ്ഥാന്‍റെ ആവശ്യം. സെപ്റ്റംബറിൽ പാകിസ്ഥാൻ വേദിയാവുന്ന ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്താണ് നടത്തുക. രാഷ്ട്രീയ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാനാവില്ലെന്നാണ്...

IPL:എം എസ് ധോണിക്ക് പരുക്ക്,ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി

അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടക്കത്തിലെ തിരിച്ചടി. നായകന്‍ എം എസ് ധോണിക്ക് പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റുവെന്ന് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട്...

ബ്ലാസ്റ്റേഴ്‌സിന് വിലക്കുണ്ടാവില്ല,5 കോടി പിഴ,വുകോമനോവിച്ചിനെതിരേ നടപടി?

പനാജി: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരള കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്)...

അർജന്റീനയുടെ ജേഴ്സിയിൽ 100 ഗോളുകൾ പൂർത്തിയാക്കി ഇതിഹാസതാരം ലിയോണൽ മെസി; സൗഹൃദമത്സരത്തില്‍ കുറസാവോയ്‌ക്കെതിരെ ഹാട്രിക്ക്‌

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 100 ഗോളുകള്‍ പൂര്‍ത്തിയാക്കി ഇതിഹാസതാരം ലിയോണല്‍ മെസി. കുറസാവോയ്‌ക്കെതിരെ മത്സരത്തില്‍ ഹാട്രിക് നേടികൊണ്ടാണ് മെസി നേട്ടമാഘോഷിച്ചത്. മത്സരം തുടങ്ങി 37 മിനിറ്റുകള്‍ക്കിടെ മെസി ഹാട്രിക് നേടി. നിക്കോളാസ്...

Latest news