സൂറിച്ച്: ഫിഫ റാങ്കിംഗിൽ ബ്രസീലിന്‍റെ ഒന്നാം സ്ഥാനം അർജന്‍റീന റാഞ്ചും. ഏപ്രിലിലെ റാങ്കിംഗിലാണ് അർജന്‍റീന ഒന്നാം സ്ഥാനത്ത് എത്തുക. ഖത്തർ ലോകകപ്പിൽ അർജന്‍റീന കിരീടം നേടിയെങ്കിലും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം ബ്രസീൽ കൈവിട്ടിരുന്നില്ല....
ബെംഗളൂരൂ:ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കായികതാരമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ഭക്ഷണക്രമത്തിൽ ഉൾപ്പെടെയുള്ള ശീലങ്ങളിൽ കോലി പാലിക്കുന്ന ചിട്ട മാതൃകാപരവുമാണ്. പല യുവ കായികതാരങ്ങളുടെയും റോൾ മോഡലാണ് വിരാട് കോലി....
ജയ്പുർ: ഐപിഎലിന്റെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സമ്മർദമുണ്ടെന്ന് തുറന്നുസമ്മതിച്ച് രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ. ഫ്രാഞ്ചൈസിയുടെ പുതിയ ജഴ്‌സി ലോഞ്ചിനുശേഷമാണ് സഞ്ജു സാംസൺ...
ന്യൂകാമ്പ്:ബാഴ്‌സലോണയിൽ തന്നെ വിരമിക്കുമെന്ന് ഏവരും പ്രതീക്ഷിച്ച കളിക്കാരനാണ് മെസിയെങ്കിലും വളരെ അപ്രതീക്ഷിതമായി താരം ക്ലബ് വിടുകയാണുണ്ടായത്. ലയണൽ മെസിക്കും ബാഴ്‌സലോണക്കും താൽപര്യം ഇല്ലായിരുന്നെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് താരത്തെ ഒഴിവാക്കാൻ കാരണമായത്. ബാഴ്‌സലോണയിൽ...
മുംബൈ:താരലേലത്തില്‍ ആരും പരിഗണിക്കപ്പെടാതെ അണ്‍ സോള്‍ഡായിപ്പോയ താരമാണ് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. എന്നാല്‍ വീണ്ടും ഐപിഎല്ലിന്റെ ഭാഗമാകാന്‍ സ്മിത്ത് എത്തുന്നു എന്ന വാര്‍ത്തയാണ് ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിക്കുന്നത്.
സ്മിത്ത് ട്വീറ്റ് ചെയ്ത...
ധാക്ക:അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ബംഗ്ലാദേശ്. മഴ കളിച്ച മത്സരത്തില്‍ 22 റണ്‍സ് ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മൂന്ന് ടി20കളുള്ള പരമ്പരയിലെ രണ്ടാം മത്സരം 29ന് നടക്കും. നേരത്തെ,...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് അവസരം നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ആദ്യമായി ഇടംപിടിച്ചു. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കുന്ന ഗ്രൂപ്പ് സിയിലാണ്...
ന്യൂഡല്‍ഹി: 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. വനിതകളുടെ ബോക്‌സിങ്ങില്‍ നിഖാത് സരിനാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 50 കിലോ വിഭാഗത്തിലാണ് നിഖാത് സരിന്റെ സ്വര്‍ണനേട്ടം.
ഫൈനലില്‍ വിയാറ്റ്‌നാം താരമായ നുയന്‍...
ന്യൂഡല്‍ഹി: 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സവീറ്റി ബൂറ സ്വര്‍ണം നേടി. വനിതകളുടെ 81 കിലോ വിഭാഗത്തിലാണ് സവീറ്റി സ്വര്‍ണം നേടിയത്.
ഫൈനലില്‍ ചൈനയുടെ വാങ്...
മുംബൈ: സൂര്യകുമാർ യാദവിനെയും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവ്. സൂര്യകുമാർ യാദവ് ഫോമിലേക്കു തിരിച്ചെത്തുമെന്നും ഓസീസ് പരമ്പരയിലെ മോശം...