31.1 C
Kottayam
Thursday, July 9, 2026

CATEGORY

Sports

സൂര്യക്ക് ഹാട്രിക് ഗോള്‍ഡന്‍ ഡക്ക്, സഞ്ജുവിന്‍റെ ഏകദിന ശരാശരി 66, ടീമിലെത്താന്‍ ഇനിയും എന്ത് വേണം: ശശി തരൂര്‍

ചെന്നൈ: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായി പുറത്തായി നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇട്ടതോടെയാണ്...

ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയ്ക്ക് 270 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 270 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് ഓള്‍ ഔട്ടായി. 47 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ്...

സഞ്ജു ടീമിലുള്ളത് രണ്ട് സീനിയർ താരങ്ങൾക്ക് ഇഷ്ടമല്ല! ചർച്ചയായി ട്വീറ്റ്; പല പേരുകൾ എയറിൽ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കാര്യമായി അവസരം നല്‍കുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം. സഞ്ജുവിനെ...

സൂര്യകുമാര്‍ മുംബൈ ഇന്ത്യൻസ് ക്വോട്ട?രോഹിത്തിത് വിമർശനം,സഞ്ജുവിന് പിന്തുണയേറുന്നു

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ നിരന്തരം തഴയപ്പെടുന്നതിന് പിന്നാലെ താരത്തിനുള്ള പിന്തുണയേറുകയാണ്. മോശം ഫോമിലുള്ള സൂര്യുകുമാര്‍ യാദവിന് വീണ്ടും വീണ്ടും അവസരം നല്‍കുമ്പോള്‍ സഞ്ജുവിന ടീമിലേക്ക് പരിഗണിക്കുന്നതേയില്ല....

ബ്ലാസ്റ്റേഴ്‌സ് കോച്ചിന് വിലക്ക്? ടീമിനെതിരെ നടപടി യുണ്ടാവില്ല

മുംബൈ: കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീകന്‍ ഇവാന്‍ വുകോമാനോവിച്ചിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് വിലക്കാന്‍ സാധ്യത. ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ വിവാദഗോളിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ കയറിപോയതിനാണ്...

35 വാര അകലെനിന്ന് റൊണാൾഡോയുടെ തകർപ്പൻ ഫ്രീകിക്ക് ഗോൾ, അമ്പരപ്പിച്ച് പോര്‍ച്ചുഗല്‍ ഇതിഹാസം

റിയാദ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍. സൗദിപ്രോ ലീഗില്‍ അല്‍ നസ്ര്‍ ക്ലബ്ബിനുവേണ്ടിയാണ് റൊണാള്‍ഡോ ഫ്രീകിക്കിലൂടെ അത്ഭുത ഗോള്‍ നേടിയത്. 35 വാര അകലെനിന്ന് റൊണാള്‍ഡോ എടുത്ത ഫ്രീകിക്ക് ഗോള്‍കീപ്പറെ...

ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി,ഓസീസ് ജയം 10 വിക്കറ്റിന്, മറുപടി 11 ഓവറിൽ

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. വിശാഖപട്ടണം, വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് പുറത്തായി. അഞ്ച് വിക്കറ്റ്...

രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി സൂര്യകുമാര്‍ യാദവ്-വീഡിയോ

വിശാഖപട്ടണം: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി സൂര്യകുമാര്‍ യാദവ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആദ്യ മത്സരത്തിന്‍റെ തനിയാവര്‍ത്തനമെന്നോണം സൂര്യകുമാര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഇന്‍സ്വിംഗറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്റ്റാര്‍ക്കിന്‍റെ പന്തില്‍ രോഹിത്...

ISL: റഫറിയിംഗ് മോശം,വിമർശനവുമായി ബെംഗളൂരു എഫ് സി ഉടമ പാർഥ് ജിൻഡാൽ

പനജി: ഐ എസ് എല്ലിലെ റഫറിമാർക്കെതിരെ വിമർശനവുമായി ബെംഗളൂരു എഫ് സി ഉടമ പാർഥ് ജിൻഡാൽ. പ്രധാന മത്സരങ്ങളിൽ റഫറിമാരുടെ തീരുമാനം കളിയെ പ്രതികൂലമായി ബാധിച്ചെന്നും ഐ എസ് എല്ലിൽ വാർ സംവിധാനം നിർബന്ധമായും...

ISL:ഒടുവിൽ ഛേത്രി കരഞ്ഞു,എടികെ മോഹന്‍ ബഗാന്‍ ചാമ്പ്യൻമാർ

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി നാലാം കിരീടവുമായി എടികെ മോഹന്‍ ബഗാന്‍. എക്‌സ്‌ട്രാടൈമിലും ഇരു ടീമുകളും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3ന് ബെംഗളൂരുവിലെ വീഴ്‌ത്തി...

Latest news