29.2 C
Kottayam
Thursday, July 9, 2026

CATEGORY

Sports

‘ഇപ്പോൾത്തന്നെ രണ്ട് മുട്ടകളുടെ ഓംലറ്റ് കഴിച്ചു’; ആദ്യം സഞ്ജു സ്വയം ട്രോളി,പിന്നെ കണ്ടത് വിഷുവെടിക്കെട്ട്‌

അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അവരുടെ തട്ടകത്തിൽ നേടിയ വിജയത്തിന്റെ ആവേശത്തിലാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഉൾപ്പെടെ തോൽപ്പിച്ച ടീമിനെതിരായ വിജയത്തിന്റെ ആഹ്ലാദത്തിനിടെ, സമൂഹമാധ്യമങ്ങളിൽ വൈറലാണ് രാജസ്ഥാന്റെ മലയാളി നായകൻ...

സഞ്ജുവിനെ അങ്ങോട്ട് പോയി ചൊറിഞ്ഞു പാണ്ഡ്യ ;തോല്‍വി ഇരന്നുവാങ്ങി(വീഡിയോ കാണാം)

അഹമ്മദാബാദ്‌:കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ ഫൈനലിൽ വന്ന ടീമുകളാണ് രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ മലയാളികൾക്ക് ഒട്ടാകെ അഭിമാനമാണ്. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജുവിന് വേണ്ടത്ര...

IPL🏏സഞ്ജുവിന്റെ വിഷുവെടിക്കെട്ട്‌ ‘ഹിറ്റ്‌മെയര്‍’ വീണ്ടും; ഗുജറാത്തിനെ തകര്‍ത്ത് രാജസ്ഥാന്‍

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ മൂന്ന് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. 178 റണ്‍സ് വിജയലക്ഷ്യവുമായി ചേസിംഗ് തുടങ്ങിയ രാജസ്ഥാനെ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിഷു...

SUPER CUP:ബ്ലാസ്റ്റേഴ്‌സ് പുറത്ത്;സമനിലയുമായി ബെംഗളൂരു സെമിയിൽ

കോഴിക്കോട്: സൂപ്പര്‍ കപ്പില്‍ എ ഗ്രൂപ്പില്‍ നിന്ന് ബെംഗളൂരു എഫ്‌സി സെമിയില്‍. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരം സമനിലയില്‍ കലാശിക്കുകയും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശ്രീനിഥി ഡെക്കാണ്‍, റൗണ്ട്ഗ്ലാസ് പഞ്ചാബിനോട് തോല്‍വി...

IPL🏏 ക്യാച്ചിനായി മൂന്ന് പേരുടെ കൂട്ടയിടി,പന്ത് കൈവിട്ട് സഞ്ജു,കൂളായി പിടിച്ച് ബോള്‍ട്ട്(വീഡിയോ)രാജസ്ഥാന്‍ ജയിക്കാന്‍ 178

അഹമ്മദാബാദ്: ഒരു ക്യാച്ചിനായി മൂന്ന് താരങ്ങള്‍ തമ്മില്‍ മത്സരം, രാജസ്ഥാന്‍ താരങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നു, ഇതിനിടെ പന്ത് സഞ‌്ജു സാംസണിന്‍റെ കൈകളില്‍ നിന്ന് വഴുതിപ്പോകുന്നു. ഒടുവില്‍ ബോളര്‍ തന്നെയായ ട്രെന്‍ഡ് ബോള്‍ പന്ത് പിടികൂടുന്നു....

മത്സരം ഗുജറാത്തിൽ ആവേശം കൊച്ചിയിൽ,ഫാൻ പാർക്ക് ഒരുക്കി രാജസ്ഥാൻ റോയൽസ്

കൊച്ചി: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ചരിത്രമാക്കാന്‍ കേരളത്തിലെ സഞ്ജു സാംസണ്‍ ഫാന്‍സ് ക്ലബും. ഐപിഎല്‍ ചരിത്രത്തിലെ കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക ഫാന്‍പാര്‍ക്ക് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു...

IPL 🏏കണക്ക് തീർക്കാൻ സഞ്ജു, രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ

അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സഞ്ജു സാംസണും ഹാര്‍ദിക് പണ്ഡ്യയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ഇരുരും...

ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി,ഇവാൻ കലിയുഷ്‌നി ടീം വിട്ടതായി റിപ്പോർട്ട്

കോഴിക്കോട്‌:കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ഇവാന്‍ കലിയുഷ്‌നി ടീം വിട്ടതായി റിപ്പോര്‍ട്ട്. സൂപ്പര്‍ കപ്പിനുള്ള ടീമില്‍ അംഗമായ കലിയുഷ്‌നി ഒരു മത്സരം അവശേഷിക്കേയാണ് ടീമിനോട് വിട പറഞ്ഞിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ്...

IPL Live 🏏റണ്‍മലയ്ക്കുമുന്നില്‍ കൊൽക്കത്ത പൊരുതിവീണു, സൺറൈസേഴ്‌സിന് 23 റൺസിന്റെ വിജയം

കൊല്‍ക്കത്ത: 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ടാം വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 23 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് വിജയമാഘോഷിച്ചു. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക്...

IPL:അവസാന ഓവര്‍ ത്രില്ലര്‍ വീണ്ടും,പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം

മൊഹാലി: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗുജറാത്ത് ടൈറ്റന്‍സ്. മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153...

Latest news