31.1 C
Kottayam
Thursday, July 9, 2026

CATEGORY

Sports

‘ഇഴച്ചിലൊന്നും പ്രശ്‌നമല്ല’കെ.എൽ. രാഹുൽ സഞ്ജു സാംസണെക്കാൾ എത്രയോ മികച്ച താരം: പിന്തുണച്ച് സേവാഗ്

ജയ്പൂർ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെക്കാൾ എത്രയോ മികച്ച താരമാണ് കെ.എൽ. രാഹുലെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ രാഹുല്‍ വൻ വിമർശനം നേരിടുന്നതിനിടെയാണു സേവാഗ്...

IPL🏏വാര്‍ണര്‍ ഓണായി,ഡല്‍ഹിയ്ക്ക് ആദ്യജയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വിക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് വിജയവഴിയില്‍. അരുണ്‍ ജെയ്റ്റ്‍ലി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും തോല്‍പിച്ചത്. 128...

കോലിയുടെ മകളെ ഡേറ്റിങ്ങിന് ക്ഷണിച്ച് പ്ലക്കാർഡ്;വിമര്‍ശിച്ച് കങ്കണ

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയർ ലീഗ് മത്സരങ്ങൾക്കിടെ വ്യത്യസ്തമായ പ്ലക്കാർഡുകൾ പലതും ഗ്യാലറിയിൽ നിന്ന് ഉയരുക പതിവാണ്. പലതും ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നതോടെ വൈറലായി മാറാറുമുണ്ട്. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം ഐപിഎൽ മത്സരത്തിനിടയിൽ വൈറലായത്....

അശ്ലീല ആംഗ്യത്തിലൂടെ ആരാധകരെ അധിക്ഷേപിച്ചു, റൊണാൾഡോയെ ‘നാടുകടത്തണമെന്ന്’ ആവശ്യം

റിയാദ്∙ സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകരെ അധിക്ഷേപിച്ച ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. അൽ ഹിലാലിനെതിരായ മത്സരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ‘മെസ്സി, മെസ്സി’ എന്നു ചാന്റ് ചെയ്ത ആരാധകർക്കു നേരെ പോർച്ചുഗൽ...

IPL🏏’പടിയ്ക്കല്‍’ കലമുടച്ചു,റണ്ണൗട്ടില്‍ വീണ്‌ സഞ്ജു,രാജസ്ഥാന് തോല്‍വി

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ 10 റണ്‍സിനാണ് ലഖ്‌നൗവിന്റെ വിജയം. ലഖ്‌നൗ...

IPL 🏏തട്ടകത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി,മുംബൈയ്ക്ക് മൂന്നാം വിജയം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിന് വിജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 14 റണ്‍സിന് തകര്‍ത്ത് മുംബൈ വിജയമാഘോഷിച്ചു. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് 19.5 ഓവറില്‍...

‘രാഹുൽ ദ്രാവിഡ് സഞ്ജുവിനെ ഒരിക്കലും കൈവിടില്ല’പ്രതീക്ഷ പങ്കുവെച്ച് മനോജ് തിവാരി

ജയ്പൂര്‍:കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും, ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും ആയ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യുകയാണ് മുൻ ഇന്ത്യൻ താരം...

‘സഞ്ജു സാംസണെ ലോകകപ്പ് ടീമിലെടുക്കണം; കളി മാറ്റാൻ ശേഷിയുള്ള താരം’പിന്തുണയുമായി മുന്‍ താരം

ജയ്പുർ: ഐപിഎൽ ടീമായ രാജസ്ഥാൻ‌ റോയൽസിന്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ക്രിക്കറ്റ് താരം അമോൽ മജുംദാർ. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ...

IPL Live:🏏ഔട്ടായതു വിശ്വസിക്കാനാകാതെ കോലി, ഞെട്ടി അനുഷ്ക; മോശം പെരുമാറ്റത്തിന് പിഴയും

ബെംഗളൂരു: ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ചെറിയ സ്കോറില്‍ പുറത്തായതിനു പിന്നാലെ സൂപ്പർ താരം വിരാട് കോലിക്ക് മോശം പെരുമാറ്റത്തിന്റെ പേരിൽ പിഴയും. ചെന്നൈയ്ക്കെതിരായ മത്സരത്തിനിടെ കോലി അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയാണു നടപടിയെടുത്തത്....

IPl🏏വെടിക്കെട്ടിന്റെ ദിവസം,ജയിച്ചത് തലയുടെ പ്ലാനിംഗ്;ത്രില്ലര്‍ മത്സരത്തില്‍ ബംഗലൂരുവിനെ ചെന്നൈ തകര്‍ത്തു

ബെംഗളൂരു: ഐപിഎല്‍ 16-ാം സീസണിലെ റണ്‍ ഫെസ്റ്റായി മാറിയ മത്സരത്തില്‍ ആര്‍സിബിക്കെതിരെ സിഎസ്‌കെയ്‌ക്ക് 8 റണ്‍സിന്‍റെ ത്രില്ലര്‍ വിജയം. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്നോട്ടുവെച്ച 227 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്...

Latest news