31.1 C
Kottayam
Thursday, July 9, 2026

CATEGORY

Sports

IPL🏏പടിയ്ക്കല്‍ ഫോമിലായി,ഹെട്‌മെയര്‍ മങ്ങി,ബാംഗ്ലൂരിനെതിരെ രാജസ്ഥാന് തോല്‍വി

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റണ്‍സ് തോല്‍വി. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനാണ് സാധിച്ചത്....

IPL🏏വളരെ പെട്ടെന്നായിരുന്നു,എങ്ങനെ തോറ്റെന്ന് അറിയില്ല, പ്രതികരിച്ച് രാഹുൽ

ലഖ്‌നൗ∙ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ എങ്ങനെയാണു തോറ്റതെന്നു തനിക്കു മനസ്സിലാകുന്നില്ലെന്ന് ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ. ‘‘അതെങ്ങനെ സംഭവിച്ചെന്ന് എനിക്ക് അറിയില്ല. വളരെ പെട്ടെന്നായിരുന്നു ഞങ്ങളുടെ തോൽവി. ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്ന...

അര്‍ഷ്ദീപ് സിംഗ് സ്റ്റമ്പൊടിച്ചത് രണ്ടു വട്ടം,ഐപിഎല്‍ അധികൃതര്‍ക്ക് നഷ്ടം 48 ലക്ഷം രൂപ

മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിംഗ്സ് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ നിര്‍ണായകമായ അര്‍ഷ്ദീപ് സിംഗിന്‍റെ ബൗളിംഗായിരുന്നു. അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്ന മുംബൈയെ പിടിച്ചു കെട്ടിയത് അര്‍ഷ്ദീപിന്‍റെ രണ്ടോവറുകളാണ്. പതിനെട്ടാം ഓവറില്‍...

എറിഞ്ഞ് സ്റ്റമ്പൊടിച്ച്‌ അര്‍ഷ്ദീപ്,ക്രൈം ഉണ്ടെന്ന് പഞ്ചാബിന്റെ ട്വീറ്റ്‌; കേസെടുക്കാൻ ട്രോഫി വേണമെന്ന് മുംബൈ പൊലീസിന്റെ മറുപടി

മുംബൈ: മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് പേസർ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ വിക്കറ്റുകൾ തകർന്ന സംഭവത്തിൽ, പഞ്ചാബ് കിങ്സിന് മുംബൈ പൊലീസിന്റെ മറുപടി. മുംബൈ പൊലീസിനെ പരാമർശിച്ചുകൊണ്ട് ഒരു ക്രൈം റിപ്പോർട്ട് ചെയ്യാൻ...

കുറ്റികൾ എറിഞ്ഞൊടിച്ച് അർഷ്‍ദീപ് സിംഗ്,പഞ്ചാബ് കിംഗ്സിനോട് തോല്‍വി സമ്മതിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ: അർഷ്‍ദീപ് സിംഗ് ഒരു കൊടുങ്കാറ്റായി, ഐപിഎല്‍ പതിനാറാം സീസണില്‍ റണ്‍മലകളുടെ പോരാട്ടത്തില്‍ സൂര്യകുമാർ യാദവ് വീണ്ടുമുദിച്ചെങ്കിലും പഞ്ചാബ് കിംഗ്സിനോട് തോല്‍വി സമ്മതിച്ച് മുംബൈ ഇന്ത്യന്‍സ്. ഇരു ടീമുകളും 200 കടന്ന മത്സരത്തില്‍ 13...

ഒരോവറിൽ 31 റൺസ്, അർജുൻ തെണ്ടുല്‍ക്കറെ അടിച്ചു പഞ്ചറാക്കി, സീസണിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഓവർ

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് മുംബൈ ഇന്ത്യന്‍സ് താരം അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. പഞ്ചാബ് ഇന്നിങ്‌സിനിടെ അര്‍ജുന്‍ എറിഞ്ഞ 16-ാം ഓവറില്‍ 31 റണ്‍സാണ് സാം കറനും ഹര്‍പ്രീത്...

IPL🏏 പടിയ്ക്കല്‍ കലമുടച്ച് രാഹുല്‍,ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ആവേശജയം

ലഖ്‌നൗ: ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ആവേശജയം. 135 റണ്‍സ് പ്രതിരോധിച്ച ഗുജറാത്ത് ഏഴ് റണ്‍സിനാണ് ലഖ്‌നൗവിന്റെ മൈതാനത്ത് ജയിച്ചുകയറിയത്. അവസാന ഓവറില്‍...

IPL 🏏’തലയും’ പിള്ളേരും മുന്നോട്ട്,ഹൈദരാബാദിനെ തകര്‍ത്തു,പോയിന്റുനിലയില്‍ രാജസ്ഥാനൊപ്പം

ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ കുറഞ്ഞ വിജയലക്ഷ്യം 8 പന്തുകൾ ശേഷിക്കെ മറികടന്ന് ചെന്നൈ സൂപ്പർ കിങ്സ്. ഋതുരാജ് ഗെയ്ക്‌വാദ് – ഡെവോൺ കോൺവെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ മികവിലാണ് ചെന്നൈ വിജയമുറപ്പിച്ചത്. 7 വിക്കറ്റിനാണ്...

‘സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ, അടുത്തുള്ള ഏതോ ഒരു മുട്ടൻ പണി വരുന്നു’ഫേസ് ബുക്ക് പോസ്റ്റുമായി കിഷോര്‍ സത്യ

തിരുവനന്തപുരം: ഐപിഎല്ലിലും ലഭിച്ച അവസരങ്ങളിലെല്ലാം ഇന്ത്യന്‍ ടീമിലും തിളങ്ങിയിട്ടും മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരവും പിന്തുണയും നല്‍കാത്തതിനെതിരെ തുറന്നടിച്ച് നടന്‍ കിഷോര്‍ സത്യ. നിരന്തരം ഫോം ഇല്ലാതെ ഉഴറിയ...

ജംഷദ്പൂരിനെ കീഴടക്കി; ബെംഗളൂരു എഫ്സി സൂപ്പർ കപ്പ് ഫൈനലിൽ

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിനു പിന്നാലെ സൂപ്പര്‍ കപ്പിലും ബെംഗളൂരു എഫ്സി ഫൈനലില്‍. വെള്ളിയാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ ജംഷേദ്പുര്‍ എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരു...

Latest news