അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സഞ്ജു സാംസണും ഹാര്‍ദിക് പണ്ഡ്യയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ഇരുരും...
കോഴിക്കോട്:കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ഇവാന്‍ കലിയുഷ്‌നി ടീം വിട്ടതായി റിപ്പോര്‍ട്ട്. സൂപ്പര്‍ കപ്പിനുള്ള ടീമില്‍ അംഗമായ കലിയുഷ്‌നി ഒരു മത്സരം അവശേഷിക്കേയാണ് ടീമിനോട് വിട പറഞ്ഞിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ്...
മൊഹാലി: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗുജറാത്ത് ടൈറ്റന്‍സ്. മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153...
ചെന്നൈ:സൂപ്പർ കിങ്സിനെതിരെ അവരുടെ തട്ടകമായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം നേടിയ വിജയത്തിന്റെ തിളക്കത്തിനിടയിലും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ...
ചെന്നൈ:ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ 2023 ലെ ത്രില്ലർ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ രാജസ്ഥാൻ റോയൽസ് 3 റൺസിന് വീഴ്ത്തിയിരിക്കുന്നു. ആവേശം അവസാന പന്ത് വരെ നീണ്ട കളിയിലാണ് രാജസ്ഥാൻ ത്രസിപ്പിക്കുന്ന...
ചെന്നൈ: അവസാന പന്ത് വരെ ആവേശം നിലനിര്‍ത്തിയ മത്സരത്തില്‍ എം.എസ്.ധോണിയെ പിടിച്ചുകെട്ടി സഞ്ജുവിന്റെ രാജസ്ഥാന് ഉജ്ജ്വല വിജയം. എം.എസ്.ധോണി ഒരിക്കല്‍ കൂടി തന്റെ സ്വതസിദ്ധമായ വെടിക്കെട്ട് ബാറ്റിങിലൂടെ എം.എം.ചിദംബരം സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പടയ്ക്ക്...
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ചെന്നൈ നായകൻ എം എസ് ധോണിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ഒരു ഘട്ടത്തിൽ വിറച്ചെങ്കിലും അവസാന ഓവറുകളിൽ ഷിമ്രോൺ ഹെറ്റ്‍മയറുടെ...
കോഴിക്കോട്: ഹീറോ സൂപ്പര്‍ കപ്പില്‍ ശ്രീനിധി ഡെക്കാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി. ആദ്യ പകുതിയില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്കാണ് 2-0ന് മഞ്ഞപ്പടയുടെ തോല്‍വി. ഹസ്സന്‍, ഡേവിഡ് കാസ്റ്റെനെഡ എന്നിവരാണ് ശ്രീനിധിയുടെ ഗോളുകള്‍ നേടിയത്....
ന്യൂഡല്‍ഹി: അവാസാന ഓവറില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കേ നന്നായി പന്തെറിഞ്ഞ ആന്‍ റിച്ച് നോര്‍ക്യയുടെ മികവിനെ മറികടന്ന് സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.
ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം...