25.7 C
Kottayam
Thursday, July 9, 2026

CATEGORY

Sports

IPL🏏കോഹ്ലിയുടെ സെഞ്ച്വറിയ്ക്ക് ഗില്ലിന്റെ മറുപടി,ഗുജറാത്തിനോട് തോറ്റ് ബാംഗ്ലൂര്‍ പുറത്ത്,മുംബൈ പ്ലേ ഓഫില്‍

ബെംഗളൂരു: ഐപിഎൽ പതിനാറാം സീസണിൽ റോയൽ ചലഞ്ചേഴ്‌‍സ് ബാം​ഗ്ലൂരിന്റെ മോഹങ്ങൾ ​ഗുജറാത്ത് ടൈറ്റൻസ് തകർത്തതോടെ പ്ലേ ഓഫ് ചിത്രമായി. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനും ചെന്നൈ സൂപ്പർ കിംഗ്സിനും ലഖ്നൗ സൂപ്പ‍‍ർ ജയന്റ്സിനും...

IPL🏏രാജസ്ഥാന് മടങ്ങാം! മുംബൈ പ്ലേ ഓഫിനരികെ; പക്ഷേ കാത്തിരിക്കണം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിന് ഒരുപടി കൂടെ അടുത്തു. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചതോടെയാണ് മുംബൈ പ്ലേഓഫിനോട് അടുത്തത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന് മടങ്ങാം. മുംബൈക്ക്...

IPL 🏏 ജയിക്കുക പ്ലേ ഓഫിലെത്തുക, സിംപിളാണ് ബാംഗ്ലൂരിൻ്റെ കണക്ക്,തോറ്റാൽ പണി പാളും, മുംബൈയ്ക്കും ജയിക്കണം

ബാംഗ്ലൂര്‍: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നിറങ്ങും. ശക്തരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈയെ പോലെ ബാംഗ്ലൂരിനും ഇന്ന് ജീവൻമരണ...

അവസാന പന്തുവരെ നീണ്ട റിങ്കുവിന്റെ ഒറ്റയാൾ പോരാട്ടം വിഫലം;ഒരു റൺ ജയത്തോടെ ലഖ്‌നൗ പ്ലേ ഓഫിൽ

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫില്‍. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ വെറും ഒരു റണ്ണിനായിരുന്നു ലഖ്‌നൗ ടീമിന്റെ ജയം. ലഖ്‌നൗ ഉയര്‍ത്തിയ...

വാർണറുടെ പോരാട്ടം പാഴായി, ഡൽഹിയെ തോൽപ്പിച്ച് ചെന്നൈ പ്ലേ ഓഫിൽ

ഡൽഹി:: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് യോഗ്യത. നിര്‍ണായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ചെന്നൈ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായത്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍...

ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന് സഞ്ജു; സെൽഫ് ട്രോളുമായി ബട്‍ലർ

ധരംശാല: പഞ്ചാബ് കിങ്‌സിനെതിരേ വെള്ളിയാഴ്ച നടന്ന മത്സരം ജയിക്കാനായെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യത ഇപ്പോഴും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ്...

രാജസ്ഥാൻ പഞ്ചാബിനെ തോൽപ്പിച്ചു,പ്ലേ ഓഫ് സാധ്യത തുലാസിൽ

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ജയിച്ചെങ്കിലും പ്രതീക്ഷകള്‍ തുലാസില്‍. 188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്....

IPL 2023: നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി മുന്നില്‍, പഞ്ചാബിനെതിരേ റോയല്‍സ് എത്ര മാര്‍ജിനില്‍ ജയിക്കണം?

ഐപിഎല്ലില്‍ സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സിനും ഇന്നു വിധിദിനമാണ്. ടൂര്‍ണമെന്റിലെ പ്ലേഓഫ് ബെര്‍ത്തിനായി ഞായറാഴ്ച വരെ കാത്തിരിക്കണോ, അതോ ഇന്നു തന്നെ നാട്ടിലേക്കു ബാഗ് പായ്ക്ക് ചെയ്യണമോയെന്നു രാത്രിയോടെ ഉത്തരം ലഭിക്കും. ധര്‍മശാലയില്‍...

കോഹ്ലിയുടെ കണ്ണ് ടെസ്റ്റിൽ,സ്ട്രൈക്ക് റേറ്റ് വിമര്‍ശനങ്ങളൾക്ക് മറുപടി

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയപ്പോള്‍ ആറാം ഐപിഎല്‍ സെഞ്ചുറിയുമായി കളിയിലെ താരമായത് വിരാട് കോലിയായിരുന്നു. സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തിയായിരുന്നു കോലി...

IPL🏏100 അടിച്ച് വിരാടവീര്യം,ബാഗ്ലൂരിന് ജയം,പ്ലേ ഓഫ് സാധ്യതകള്‍ സജീവം

ഹൈദരാബാദ്:ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ 8 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. 187 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ രണ്ട്...

Latest news