25.7 C
Kottayam
Thursday, July 9, 2026

CATEGORY

Sports

ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിയ്ക്കുന്നു

പാരീസ്: ടെന്നീസ് ലോകത്തെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ. ടെന്നീസിൽ നിന്ന് അടുത്തവർഷം വിരമിക്കുമെന്നണ് റാഫേൽ നദാൽ അറിയിച്ചത്. കൂടാതെ 2023 ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നതായും നദാൽ...

മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്കായ് ഗോൾ; മെസ്സിയുടെ റെക്കോഡ് മറികടന്ന് ജൂലിയൻ അൽവാരസ്

മാഞ്ചെസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോഡുമായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്. സെമിഫൈനലില്‍ റയല്‍ മഡ്രിഡിനെതിരേ ഗോള്‍ നേടിയതിന് പിന്നാലെയാണ് അല്‍വാരസ് റെക്കോഡ് ബുക്കില്‍ ഇടം പിടിച്ചത്. യുവേഫ...

IPL🏏രാജസ്ഥാന് ആശ്വാസം,പഞ്ചാബിനെതിരെ ഡല്‍ഹിയ്ക്ക് ജയം,പോരാട്ടം കനക്കുന്നു

ധരംശാല: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍ സജീവം. പഞാബ് കിംഗ്‌സിനെതിരെ 15 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചതോടെയാണ് കാര്യങ്ങള്‍ നേരിയ രീതിയിലെങ്കിലും സഞ്ജുവിനും സംഘത്തിനും അനുകൂലമായത്. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി...

ജോസ് ബട്ലറെ ക്യാപ്റ്റനാക്കൂ: കിരീടം നേടാം,സഞ്ജുവിനെതിരെ രാജസ്ഥാന്‍ ആരാധകര്‍

ജയ്പൂർ: മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജസ്ഥാൻ റോയൽസ് മാറ്റണമെന്ന് ഒരു വിഭാഗം ആരാധകർ. അടുത്ത സീസണിലെങ്കിലും കപ്പ് വേണമെങ്കില്‍ സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി ഇംഗ്ലിഷ് താരം...

IPL🏏മുംബൈയ്ക്ക് വമ്പന്‍ തിരിച്ചടി,അവസാന ഓവര്‍ ജയത്തോടെ ലഖ്‌നൗ പ്ലേ ഓഫിലേക്ക്‌

ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മുട്ടന്‍ പണി കൊടുത്ത് മൊഹ്സീന്‍ ഖാന്‍. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ടീമിന് കൂറ്റനടിക്കാരായ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും...

മുംബൈ താരം അർജുൻ തെൻഡുല്‍ക്കറെ നായ കടിച്ചു

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ യുവ പേസർ അർജുൻ തെന്‍ഡുൽക്കറെ നായ കടിച്ചു. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു മുൻപ് ലക്നൗ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലാണ് അർജുൻ നായ കടിച്ച വിവരം...

ലഖ്നൗ-മുംബൈ മത്സരം നിർണ്ണായകം, ലഖ്നൗ ജയിച്ചാൽ രാജസ്ഥാൻ പുറത്ത്

ലഖ്നൗ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇരു ടീമുകളുടെയും പ്ലേ ഓഫ് സാധ്യത മാത്രമല്ല, പോയന്‍റ് പട്ടികയില്‍ അഞ്ചു ആറും ഏഴും എട്ടും സ്ഥാനത്തുള്ള ടീമുകള്‍ക്ക് കൂടി നിര്‍ണായകമാണ്....

ചെപ്പോക്കിലും ട്വിസ്റ്റ്‌! പ്ലേ ഓഫിനായി ചെന്നൈ കാത്തിരിക്കണം; ധോണിപ്പടയെ വീഴ്ത്തി കെകെആർ

ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താന്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് കാത്തിരിക്കണം. ഗ്രൂപ്പ് ഘട്ടത്തില്‍ ചെപ്പോക്കിലെ അവസാന ഹോം മത്സരത്തില്‍ സിഎസ്കെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റിന് തോല്‍പിച്ചതോടെയാണിത്. 145...

ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല! രാജസ്ഥാന്റെ ദയനീയ തകര്‍ച്ചയില്‍ നിരാശയുടെ പടുകുഴിയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

ജയ്പൂര്‍: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ദയനീയ പ്രകടനമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റേത്. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 112 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ്...

59 റൺസിന് ഓൾ ഔട്ടായി,രാജസ്ഥാന് നാണക്കേടിന്റെ റെക്കോഡ്

ജയ്പുര്‍: 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ശക്തമായ തിരിച്ചടിയേറ്റു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 112 റണ്‍സിന്റെ വമ്പന്‍...

Latest news