25.7 C
Kottayam
Thursday, July 9, 2026

CATEGORY

Sports

IPL:ദയനീയം,ദാരുണം,10.3 ഓവറില്‍ 59ന് എല്ലാവരും പുറത്ത്; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം

ജയ്പൂര്‍: ഐപിഎല്‍ പ്ലേ ഓഫില്‍ കടക്കാമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 112 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് പ്ലേ ഓഫ് സാധ്യത മങ്ങിയത്. ജയ്പൂര്‍, സവായ്...

IPL:ജസ്വാള്‍,സഞ്ജു,ബട്‌ലര്‍ 1.4 ഓവറില്‍ മൂന്നുവിക്കറ്റ്;ചീട്ടുകൊട്ടാരംപോലെ തകര്‍ന്ന് രാജസ്ഥാന്‍

ജയ്പ്പൂര്‍: ബംഗലൂരുവിനെതിരായി നിര്‍ണ്ണായക മത്സരത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍നിര.മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോഹ്ലിയ്ക്ക് ക്യാച്ച് നല്‍കി ഈ 2023 ഐ.പി.എല്ലിലെ അത്ഭുത...

ഹൈദരാബാദിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ കയ്യാലപ്പുറത്ത്,ലഖ്‌നൗവിന് തകര്‍പ്പന്‍ ജയം

ദൈഹദരാബാദ്: സൺറൈസേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങളെ തളർത്തി നിർണായക മത്സരത്തിൽ മിന്നും വിജയം നേടി ലഖ്നൗ സൂപ്പർ ജയന്റ്സ്. ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം ലഖ്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറിക‌ടന്നു....

വീണ്ടും ജ്വലിച്ച് സൂര്യൻ, പന്തു കൊണ്ടും ബാറ്റുകൊണ്ടും റാഷിദ് ഖാൻ; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ജയം

മുംബൈ: ഒന്നാമന്റെ പകിട്ടോടെ എത്തിയ ​ഗുജറാത്ത് ടൈറ്റൻസിനെ വാംഖ‍ഡെയിൽ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. നിർണായകമായ മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് രോഹിത് ശർമ്മയും സംഘവും പേരിലാക്കിയത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം...

എന്റെ തെറ്റായ തീരുമാനം കാരണം ജോസ് ബട്ലർ പുറത്തായി:പിഴവ് ഏറ്റുപറഞ്ഞ് ജയ്സ്വാൾ

കൊൽക്കത്ത∙ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ചപ്പോഴും, തനിക്കു പറ്റിയ പിഴവ് സമ്മതിച്ച് യശസ്വി ജയ്സ്വാൾ. തന്റെ തെറ്റായ തീരുമാനം കാരണമാണ് ഓപ്പണർ ജോസ് ബട്‍ലർ പുറത്തായതെന്ന് മത്സരശേഷം യശസ്വി ജയ്സ്വാൾ...

“ബട്ലറിന്റെ റണ്ണൗട്ട് ഓർക്കേണ്ട, അടി തുടരാൻ സഞ്ജു പറഞ്ഞു” ജൈസ്വാൾ

കൊൽക്കൊത്ത: നൈറ്റ് റൈഡേഴ്സുമായുള്ള കളിയുടെ തുടക്കത്തിൽ ബട്ലർ ജൈസ്വാളിന്റെ ഒരു മോശം കോൾ കാരണം റണ്ണൗട്ട് ആയിരുന്നു. എന്നാൽ ആ റണ്ണൗട്ട് മറക്കാനും കളിയിൽ ശ്രദ്ധ കൊടുക്കാനും തനിക്ക് പ്രചോദനം തന്നത് ക്യാപ്റ്റൻ...

IPL🏏സഞ്ജു-ജസ്വാള്‍ ഷോ,രാജസ്ഥാന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ജീവന്മരണ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഒമ്പത് വിക്കറ്റിന്‍റെ ഗംഭീര ജയം. 150 വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം...

ഏകദിന റാങ്കിംഗ്: ടീം ഇന്ത്യയ്ക്ക് തിരിച്ചടി, പാകിസ്ഥാനും പിന്നില്‍; ലോട്ടറിയടിച്ച് അഫ്‌ഗാനിസ്ഥാന്‍

ദുബായ്: വാര്‍ഷിക ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീം. മെയ് 2020 മുതല്‍ മെയ് 2022 വരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാണ് വാര്‍ഷിക റാങ്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീം ഇന്ത്യയെ...

IPL 🏏 തലയും പിള്ളേരും പ്ലേ ഓഫിലേക്ക്, ഡൽഹി പരാജയത്തോടെ പുറത്തേക്ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിനരികെ. ഡല്‍ഹി കാപിറ്റല്‍സിനെതിരെ ... റണ്‍സ് വിജയം നേടിയതോടെയാണ് ചെന്നൈ പ്ലേ ഓഫിന് ഒരു പടി കൂടെ അടുത്തത്. ഇതോടെ ഡല്‍ഹിയുടെ...

IPL 🏏രാജസ്ഥാന് പ്ലേ ഓഫ് എളുപ്പമല്ല, ഇനി തീപാറും പോരാട്ടങ്ങൾ

മുംബൈ: ഐപിഎല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫിലെത്താന്‍ ഒന്നു മുതല്‍ 10 വരെയുള്ള ടീമുകള്‍ക്കും ഒരുപോലെ സാധ്യത നിലനില്‍ക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്‍റ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അവസാന സ്ഥാനത്തുള്ള ഡല്‍ഹിയും ഹൈദരാബാദും ഒഴികെയുള്ള ടീമുകളെല്ലാം...

Latest news