പാരീസ്: അല്‍പസമയം മുമ്പാണ് ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി സൗദി ക്ലബ് അല്‍ ഹിലാല്‍ ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വര്‍ഷത്തില്‍ 3270 കോടി രൂപയുട കരാറില്‍ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും...
പാരിസ്:ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ...
പാരിസ്: അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ ടീമിന്റെ പരിശീലന സെഷനില്‍ മടങ്ങിയെത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി.
നേരത്തെ മെസ്സിയെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ്...
കൊൽക്കത്ത: പഞ്ചാബിനായി അർധസെഞ്ചറിയുമായി പടനയിച്ച നായകൻ ശിഖർ ധവാന്, അർധസെഞ്ചറി പ്രകടനവുമായി കൊൽക്കത്ത നായകൻ നിതീഷ് റാണയുടെ മറുപടി. ക്യാപ്റ്റൻമാരുടെ പോരാട്ടം സഹതാരങ്ങളിലേക്കും വ്യാപിച്ചതോടെ ആവേശകരമായി മാറിയ ഐപിഎൽ മത്സരത്തിൽ, പഞ്ചാബ് കിങ്സിനെതിരെ...
ജയ്പുർ: രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ഇംഗ്ലിഷ് ഓപ്പണർ ജോസ് ബട്‍ലർ വീണ്ടും ട്രാക്കിലായി; ഒപ്പം രാജസ്ഥാനും. നായകൻ സഞ്ജു സാംസണിന്റെ ഉറച്ച പിന്തുണയോടെ തകർത്തടിച്ച ജോസ് ബട്‍ലറിന്റെ മികവിൽ, സൺറൈസേഴ്സ്...
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍ ഫിലിപ്പ്...
മുംബൈ: വാക്കുതർക്കത്തിന്റെയും പിന്നാലെയുള്ള വിവാദങ്ങളുടെയും പേരിൽ ഈ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുന്ന മത്സരമാകും മേയ് ഒന്നിന് ലക്നൗവിൽ നടന്നത്. റോയൽ ചാലഞ്ചേഴസ് ബാംഗ്ലൂരും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിൽ നടന്ന...
ജയ്പുർ: ഗുജറാത്ത് ടൈറ്റൻസിനെതിരെ സീസണിലെ ഏറ്റവും മോശം പരാജയം ഏറ്റുവാങ്ങിയപ്പോൾ സഞ്ജുവും കൂട്ടരും ഇന്നലെ ഇല്ലാതാക്കിയത് പ്ലേ ഓഫിലേക്കു കടക്കാനുള്ള സുവർണാവസരമാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഉൾപ്പെടെ രാജസ്ഥാന്റെ സകല അടവുകളും ഇന്നലെ പാളി....