24.4 C
Kottayam
Tuesday, July 7, 2026

CATEGORY

Sports

ഏകദിന ലോകകപ്പിന് മുമ്പ് സഞ്ജു ടി20 ടീമിൽ; ടി20 ലോകകപ്പ് അടുത്തെത്തിയപ്പോൾ ഏകദിന ടീമിൽ, സഞ്ജു ജീവിതത്തിൽ ലോകകപ്പ് കളിയ്ക്കില്ല, ടീം ഇന്ത്യയുടെ പദ്ധതികൾ വ്യക്തം

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയതോടെ ചിത്രം വ്യക്തമായി. അടുത്ത വര്‍ഷം ജൂണില്‍, അതായത് ഏഴ് മാസമകലെ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍...

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമില്‍ തിരിച്ചെത്തി സഞ്ജു സാംസണ്‍

മുംബൈ:ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം. ഏകദിന പരമ്ബരയില്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ ടീമിലിടം നേടി. കെ.എല്‍.രാഹുലാണ് ഏകദിന...

കുഞ്ഞ് ജനിച്ചിട്ട് രണ്ട് മാസം മാത്രം; നെയ്മറുമായുള്ള ബന്ധം വേർപ്പെടുത്തി കാമുകി

റിയോഡി ജനീറോ: ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിക്കും വേര്‍പിരിഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബ്രൂണ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു....

രോഹിത് നീതികേട് കാണിച്ചോ? ലോകകപ്പ് ഫൈനലിൽ കളിപ്പിയ്ക്കാതിരുന്നതിൽ അശ്വിന്റെ പ്രതികരണം ഇങ്ങനെ

ചെന്നൈ: ലോകകപ്പ് ഫൈനലില്‍ മൂന്നാം സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനെ കളിപ്പിക്കാതിരുന്നത് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഓസ്‌ട്രേലിയയെ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നെങ്കില്‍ പരാജയപ്പെടുത്താനാവുമായിരുന്നുവെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആദ്യമായി...

ISL ⚽ അടി,തിരിച്ചടി; ബ്ലാസ്റ്റേഴ്സ് – ചെന്നൈ പോരാട്ടം സമനിലയിൽ

കൊച്ചി: ഐ എസ് എൽ പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സി ഉയർത്തിയ വെല്ലുവിളിക്ക് സമനില പൂട്ടിട്ട് കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ തലപ്പത്തെത്തി. ഒന്നാം മിനിറ്റിൽ ആദ്യ ഗോളടിച്ച് ഞെട്ടിച്ച ചെന്നൈയിൻ വീറോടെ...

ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയക്കുതിപ്പിന് സമനില പൂട്ടിട്ട് ചെന്നൈയിന്‍ എഫ്.സി

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയക്കുതിപ്പിന് സമനില പൂട്ടിട്ട് ചെന്നൈയിന്‍ എഫ്.സി.(3-3). ഗോള്‍ മഴപെയ്ത ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയിന്‍ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില പിടിക്കാനായ ഏക ഗോള്‍ മാത്രമാണ് പിറന്നത്....

സഞ്ജു നിരാശപ്പെടുത്തിയെങ്കിലും ഉശിരോടെ കളിച്ച് കേരളം, ത്രിപുരയെ തകർത്തു

ആലൂർ:വിജയ് ഹസാരെ ട്രോഫിയിലെ തങ്ങളുടെ നാലാം മത്സരത്തിൽ 119 റൺസിന്റെ കൂറ്റൻ വിജയം നേടി കേരളം. ആലൂരിൽ നടന്ന മത്സരത്തിൽ ത്രിപുരയെയെ 119 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ടൂർണമെൻരിൽ കേരളത്തിൻ്റെ മൂന്നാം വിജയമാണിത്. മത്സരത്തിൽ...

പതിവുപോലെ സഞ്ജു നിരാശപ്പെടുത്തി, ത്രിപുരക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍.

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 47.1 ഓവറില്‍ 231 റണ്‍സിന് ഓള്‍...

മാക്സ്വെൽ താണ്ഡവം, അവസാന ബോൾ ത്രില്ലറിൽ ഓസ്ട്രേലിയയ്ക്ക് ജയം

ഗുവാഹത്തി: നിർണായക മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ട്വന്‍റി 20 പരമ്പരയില്‍ ഓസ്ട്രേലിയയുടെ തിരിച്ച് വരവ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ സൂര്യകുമാറിനെയും സംഘത്തെയും അഞ്ച് വിക്കറ്റിനാണ് ഓസീസ് തോല്‍പ്പിച്ചത്. റുതുരാജ്...

വിജയ് ഹസാരെ ട്രോഫി:ഒഡീഷയെ തകർത്ത് കേരളം, വമ്പൻ ജയം

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷക്കെതിരെ കേരളത്തിന് 78 റണ്‍സ് ജയം. ആളൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (85 പന്തില്‍ 120) സെഞ്ചുറി കരുത്തില്‍...

Latest news