24.5 C
Kottayam
Tuesday, July 7, 2026

CATEGORY

Sports

സഞ്ജു വീണ്ടും പരാജയം,വിഷ്ണു വിനോദിന് വെടിക്കെട്ട് സെഞ്ചുറി! ഒഡീഷക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (85 പന്തില്‍ 120) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...

അടിച്ചൊതുക്കി, പിന്നാലെ എറിഞ്ഞു വീഴ്ത്തി;ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 44 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235...

രാഹുൽ ദ്രാവിഡ്, പടിയിറങ്ങുന്നു,ഇനി ഇന്ത്യയെ പരിശീലിപ്പിയ്ക്കുക വെരി വെരി സ്പെഷ്യൽ താരം, പ്രഖ്യാപനം വൈകില്ല

മുംബൈ:ഏകദിന ലോകകപ്പ് കിരീടം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ അവസാനം നിരാശയുടെ ഭാരം പേറി മടങ്ങേണ്ടി വന്നു.എങ്കിലും ലോകകപ്പിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയായിരുന്നു എന്ന വസ്‌തുത അത് മാറ്റുന്നില്ല. ഗ്രൂപ്പ്...

മഴക്കളിയിൽ മുംബൈ നേടി, സച്ചിനും സഞ്ജുവും തിളങ്ങിയിട്ടും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി

മുംബൈ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റെില്‍ കേരളത്തിന് ആദ്യ തോല്‍വി. മുംബൈ ആണ് കേരളത്തെ എട്ടു വിക്കറ്റിന് തകര്‍ത്തത്. സച്ചിന്‍ ബേബിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍...

ലോക കപ്പ് നേടിയിട്ടും കലിപ്പ് തീർന്നില്ല,ട്വൻ്റി 20 യിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ കൂറ്റന്‍ വിജയലക്ഷ്യം. വിശാഖപട്ടണത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിന്റെ (50 പന്തില്‍ 110) സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ്...

സഞ്ജു 30,അബ്ദുള്‍ ബാസിത് 60, ചാമ്പ്യൻമാരെ തകർത്ത് കേരളം

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ നിലവിലെ ചാംപ്യന്മാരായ സൗരാഷട്രയെ തോല്‍പ്പിച്ച് കേരളം തുടങ്ങി. ആളൂരില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 49.1...

ഗില്ലിന് വെല്ലുവിളിയായി കോലി! ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോട് അടുത്ത് കിംഗ്

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഒന്നാം സ്ഥാനത്തോട് അടുത്ത് വിരാട് കോലി. നിലവില്‍ കോലി മൂന്നാം സ്ഥാനത്താണെങ്കിലും ഗില്ലുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാന്‍ കോലിക്കായി. ഒന്നാം സ്ഥാനത്തുള്ള ഗില്ലിന് 826...

ലിയോണല്‍ സ്‌കലോണിയുടെ പരിശീലക സ്ഥാനം!നിര്‍ണായക തീരുമാനമെടുത്ത് അര്‍ജന്റീന

റിയോ ഡി ജനീറോ: അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി സ്ഥാനമൊഴിയുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ തോല്‍പ്പിച്ച ശേഷമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സ്ഥാനനം പിടിച്ചത്. മത്സരത്തിന് ശേഷം...

മാറക്കാനയിലും ബ്രസീലിന് രക്ഷയില്ല! അര്‍ജന്‍റീനയ്ക്ക് തകർപ്പൻ ജയം

മാറക്കാന: ഒരിടവേളയ്‌ക്ക് ശേഷം ബ്രസീലും അര്‍ജന്‍റീനയും മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് നിരാശ. 63-ാം മിനുറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളില്‍ അര്‍ജന്‍റീന എതിരാളികളുടെ തട്ടകത്തില്‍ 0-1ന്‍റെ ജയം...

‘നൂറു കോടി ഹൃദയങ്ങളാണ് തകര്‍ത്തത്, ക്ഷമിക്കുക’; കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകരോട് ക്ഷമാപണം നടത്തി ഡേവിഡ് വാര്‍ണര്‍

സിഡ്നി:ഇന്ത്യയെ തോല്‍പ്പിച്ച്‌ ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ആരാധകരെ വിഷമിപ്പിച്ചതിലാണ് വാര്‍ണറുടെ മാപ്പ് പറച്ചില്‍. നേരത്തെയും കിരീട നേട്ടത്തില്‍ വാര്‍ണര്‍...

Latest news