25.7 C
Kottayam
Wednesday, July 22, 2026

CATEGORY

Sports

ഡെംബെലെയ്ക്ക് ഹാട്രിക്; നോർവേയെ തകർത്തുതരിപ്പണമാക്കി ഫ്രാൻസ്, സെനഗലിന് വൻ വിജയം

ബോസ്റ്റൺ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന പോരാട്ടത്തിൽ നോർവേയെ തറപറ്റിച്ച് ഫ്രഞ്ച് പട തങ്ങളുടെ വിജയക്കുതിപ്പ് തുടർന്നു. സൂപ്പർ താരം ഒസ്മാൻ ഡെംബെലെ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഹാട്രിക് പൂർത്തിയാക്കി...

നാഗെൽസ്മാനെ തള്ളി ക്യാപ്റ്റൻ കിമ്മിച്ച്; എക്വഡോറിനോടേറ്റ തോൽവിക്ക് പിന്നാലെ ജർമൻ ടീമിൽ കടുത്ത ഭിന്നത

ന്യൂയോർക്ക്: ലോകകപ്പിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ജർമനി ടീമില്‍ കടുത്ത ഭിന്നതയെന്ന് സൂചന. ടീമിന് വിജയതൃഷ്ണ കുറവായിരുന്നില്ലെന്ന് പരിശീലകൻ ജൂലിയൻ നാഗെൽസ്മാൻ അവകാശപ്പെടുമ്പോൾ, ഇക്വഡോറിന് തങ്ങളെക്കാൾ ജയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞ്...

ട്യൂണീഷ്യയെ തകർത്ത് ഡച്ച് പട ലോകകപ്പ് നോക്കൗട്ടിൽ; ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്, അടുത്ത പോരാട്ടം മൊറോക്കോയുമായി

കാൻസാസ് സിറ്റി: 2026 ലോകകപ്പിൽ ആദ്യ മത്സരങ്ങൾ മുതൽ നിലനിർത്തിയ ആക്രമണ ഫുട്ബോളിന്റെ മൂർച്ച ട്യൂണീഷ്യക്കെതിരെയും പുറത്തെടുത്താണ് നെതർലൻഡ്സ് നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു നിർണ്ണായക മത്സരത്തിൽ ജപ്പാനും സ്വീഡനും സമനിലയിൽ...

‘നാളെ രാജ്യത്തിന് അവധിയായിരിക്കും, എക്വഡോർ വാഴട്ടെ’ജർമനിയെ തകർത്ത് എക്വഡോർ ലോകകപ്പ് നോക്കൗട്ടിൽ എത്തിയതിന് പിന്നാലെ രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്

ക്വിറ്റോ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ നിർണായകമായ അവസാന പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചാണ് എക്വഡോർ പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. കടുത്ത വിമർശനങ്ങളെയും കളിയിലെ പ്രതിസന്ധികളെയും...

സ്വീഡനെതിരേ ജപ്പാന് സമനില, ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ, എതിരാളികൾ ഈ കരുത്തർ

ഡാലസ്: ഗ്രൂപ്പ് എഫിൽ രണ്ടാമതായി നോക്കൗട്ടിലെത്തിയതോടെ റൗണ്ട് ഓഫ് 32-ൽ ജപ്പാന് എതിരാളികളായി ബ്രസീൽ. വെള്ളിയാഴ്ച പുലർച്ചെ സ്വീഡനെതിരായ മത്സരം 1-1ന് സമനിലയിലായകുകയും അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്‌സ് ടുണീഷ്യയെ തോൽപ്പിക്കുകയും ചെയ്തതോടെയാണ്...

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് എക്വഡോർ; ജർമനിയെ വീഴ്ത്തി നോക്കൗട്ടിൽ

ന്യൂയോർക്ക്: രാജ്യാന്തര ഫുട്ബോളിലെ വമ്പന്മാരായ ജർമനിയെ അട്ടിമറിച്ച് ചരിത്രവിജയവുമായി എക്വഡോർ ടീം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എക്വഡോർ മുൻ ലോക ചാമ്പ്യന്മാരായ ജർമനിയെ തറപറ്റിച്ചത്....

രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു, കാനഡയെ തകർത്ത് ഗ്രൂപ്പ് ജേതാക്കളായി സ്വിറ്റ്സർലൻഡ്

വാൻകൂവർ: ആദ്യ പകുതിയിലുടനീളം കാനഡയുടെ നീക്കങ്ങൾ പഠിക്കുന്ന തിരക്കിലായിരുന്നു സ്വിറ്റ്‌സർലൻഡ് താരങ്ങളും കോച്ച് മുറാദ് യാക്കിനും. ഗ്രൂപ്പ് ബിയിൽ പോയന്റ് പട്ടികയിൽ മുന്നിലായിരുന്നതിനാൽ തന്നെ വലിയ റിസ്‌കുകളെടുക്കാതെയായിരുന്നു സ്വിസ്സ് ടീം ആദ്യ പകുതിയിൽ...

മെസ്സിയെക്കുറിച്ചുള്ള ചോദ്യം: മുഖം തിരിച്ച് അസ്വസ്ഥനായി ക്രിസ്റ്റ്യാനോ റൊണാൾഡോ, ദേഷ്യപ്പെട്ട് വാർത്താസമ്മേളനം ബഹിഷ്കരിക്കാൻ ഒരുങ്ങി പോർചുഗൽ സൂപ്പർ താരം

ഹൂസ്റ്റൻ:ഫിഫ ലോകകപ്പിൽ ഉസ്ബക്കിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിനു പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ അവഗണിച്ച് പോർച്ചുഗൽ സൂപ്പർ താരം  ക്രിസ്റ്റ്യാനോ റൊണാൾഡോ. അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ വാർത്താ സമ്മേളനത്തിൽ ഉയർന്നതോടെയാണ്...

ഇംഗ്ലണ്ട് – ഘാന മത്സരം ഗോൾരഹിത സമനിലയിൽ

ബോസ്റ്റൺ: ലോകകപ്പിൽ സമനിലക്കളി. ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ഇംഗ്ലണ്ടിനും ഘാനയ്ക്കും രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയന്റുണ്ട്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയപ്പോൾ ഘാന...

പാനമയെ വീഴ്ത്തി ക്രൊയേഷ്യ; ലോകകപ്പ് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി ലൂക്കാ മോഡ്രിച്ചും സംഘവും

വാഷിങ്ടൺ: ലോകകപ്പിൽ പാനമയെ കീഴടക്കി നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി ക്രൊയേഷ്യ. ഗ്രൂപ്പ് എൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. രണ്ടാം തോൽവിയോടെ പാനമ ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ മത്സരത്തിൽ...

Latest news