25.7 C
Kottayam
Wednesday, July 22, 2026

CATEGORY

Sports

ക്രിസ്റ്റ്യാനോയ്ക്ക് ഡബിൾ; ഉസബക്കിസ്ഥാനെ മുക്കി പോർച്ചുഗൽ

ഹൂസ്റ്റൺ: എന്തൊരു തിരിച്ചുവരവ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും. ഉയിരും ഉശിരും വീണ്ടെടുത്ത നായകന്റെ ചിറകിൽ സ്വപ്നതുല്ല്യമായൊരു ജയത്തോടെയാണ് അവർ ലോകകപ്പിൽ വിജയവഴിയിൽ തിരിച്ചെത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഡബിളടക്കം അഞ്ച് ഗോളുകൾ വലയിൽ കയറ്റിയാണ് പോർച്ചുഗൽ...

രണ്ടാം പകുതിയിൽ വീണത് നാല് ഗോളുകൾ, രണ്ടടിച്ച് ഹാളണ്ട്, സെനഗലിനെ തകർത്ത് നോർവെ നോക്കൗട്ടിൽ

ന്യൂജേഴ്‌സി: ആക്രമണ നിരയുടേയും മുന്നേറ്റ നിരയുടെയും സൗന്ദര്യം ഒരുപോലെ നിറഞ്ഞുനിന്ന മത്സരത്തിൽ സെനഗലിനെ തകർക്ക് നോർവെ നോക്കൗട്ടിൽ. ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു നോർവെയുടെ ജയം. എർലിങ് ഹാളണ്ട്...

ഇരട്ടഗോളുമായി വീണ്ടും മെസ്സി;ക്ലോസെയുടെ റെക്കോർഡ് തകർത്തു; ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി, അർജന്റീന മുന്നോട്ട്

ഡാലസ്: ആഗോള ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ്ണമായ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തുകൊണ്ട് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി ലോകകപ്പിൽ പുതിയ റെക്കോർഡ് കുറിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ ആരാധകരുടെ ഇ​ടനെഞ്ച് തകർത്ത...

11 പന്തില്‍ അര്‍ധ സെഞ്ചുറി; 29 പന്തില്‍ 94 റണ്‍സ്; 10 ഫോറുകളും 8 സിക്‌സറുകളും; 324.14 സ്‌ട്രൈക്ക് റേറ്റും; ‘വാക്കേറ്റ’വിവാദത്തിന് പിന്നാലെ ശ്രീലങ്കന്‍ ബൗളിംഗ് നിരയെ അടിച്ച് തകർത്ത് സൂര്യവംശി

ധാംബുള്ള: ശ്രീലങ്കയിലെ ധാംബുള്ളയില്‍ നടക്കുന്ന ത്രിരാഷ്ട്ര ലിസ്റ്റ് എ (ഏകദിന) ക്രിക്കറ്റ് പരമ്പരയുടെ കലാശപ്പോരാട്ടത്തില്‍ ലങ്കന്‍ ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കി ഇന്ത്യന്‍ യുവ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ അതിവേഗ വെടിക്കെട്ട് ഇന്നിങ്‌സ്. ഫൈനലില്‍...

അട്ടിമറിയിൽ നിന്ന് അത്ഭുത തിരിച്ചുവരവ്; ഐവറി കോസ്റ്റിനെ തകർത്ത് ജർമനി ലോകകപ്പ് അടുത്ത റൗണ്ടിൽ

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിൽ കനത്ത അട്ടിമറിയുടെ വക്കിൽ നിന്ന് അത്ഭുതകരമായി തിരിച്ചുവന്ന മുൻ ചാമ്പ്യന്മാരായ ജർമനി പ്രീ ക്വാർട്ടർ റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ പോരാട്ടത്തിൽ കരുത്തരായ ഐവറി കോസ്റ്റിനെ...

പൂർണ്ണ ഫിറ്റ്‌നസില്ല; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഹാർദിക് പാണ്ഡ്യ പുറത്തേക്ക്?ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങൾക്ക് കനത്ത തിരിച്ചടി

ന്യൂഡൽഹി: വരാനിരിക്കുന്ന ഏകദിന ലോകകപ്പ് തയ്യാറെടുപ്പുകൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും കനത്ത തിരിച്ചടിയായി സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. കടുത്ത പരിക്കിനെ തുടർന്ന് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ സാധിക്കാത്തതിനാൽ...

ഫിഫയുടെ പുതിയ നിയമം: വായ പൊത്തിപ്പിടിച്ച് സംസാരിച്ചതിന് അൽമിറോണിന് ചുവപ്പ് കാർഡ്, പത്തുപേരുമായി പൊരുതി ജയിച്ച് പരഗ്വായ്

വാഷിങ്ടൺ: മൈതാനത്തെ തർക്കത്തിനിടെ എതിർ താരത്തിന്റെ വായ പൊത്തിപ്പിടിച്ച് സംസാരിച്ചതിന് പരഗ്വായ് സൂപ്പർ താരം മിഗ്വേൽ അൽമിറോണ് ചുവപ്പ് കാർഡ്. തുർക്കിക്കെതിരായ ലോകകപ്പ് മത്സരത്തിലെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് നാടകീയമായ ഈ സംഭവം...

‘അത് ചുവപ്പ് കാർഡ് ‘ മെസ്സിയെ വിടാതെ അൾജീരിയ, വിവാദ ഫൗളിൽ ഫിഫയ്ക്ക് പരാതി

ലോസ് അഞ്ജലീസ്: അർജന്റീനയും അൾജീരിയയും തമ്മിലുള്ള മത്സരത്തിലെ മെസ്സിയുടെ ഫൗളിൽ വിവാദം പുകയുന്നു. അൾജീരിയൻ താരം ഐസാ മെൻഡിയുടെ കാലിൽ ചവിട്ടിയ മെസ്സിക്ക് ചുവപ്പ് കാർഡ് നൽകാത്തതിൽ വൻ വിമർശനങ്ങളാണ് ഉയരുന്നത്. വിഷയത്തിൽ...

പോർച്ചുഗൽ ടീമിൽ ശീതസമരമെന്ന് വിമർശനം; ചേരി തിരിഞ്ഞ് ആരാധകരും താരങ്ങളുടെ ബന്ധുക്കളും; ഞങ്ങളെല്ലാം ഒറ്റക്കെട്ടെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

വാഷിങ്ടണ്‍: പോര്‍ച്ചുഗല്‍ ടീമിലെ ഭിന്നതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ, ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ആരാധകര്‍ ചേരിതിരിഞ്ഞതോടെയാണ് താരത്തിന്റെ പ്രതികരണം. ഞങ്ങളെല്ലാം ഒറ്റക്കെട്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു....

കുന്യയുടെ ഇരട്ട ഗോൾ,വിനീഷ്യസിന്റെ ക്ലാസിക് ഗോൾ; ഹെയ്തിയെ മൂന്ന് ഗോളിന് തകർത്ത് ബ്രസീൽ,ഗ്രൂപ്പില്‍ ഒന്നാമത്

ഫിലഡെൽഫിയ (യു.എസ്.എ.): ഫിഫ ലോകകപ്പിൽ ഹെയ്തിക്കെതിരേ ഏകപക്ഷീയമായ മൂന്നു ഗോളിന്റെ ജയവുമായി അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീൽ. ഒന്നാംപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. മാത്യൂസ് കുന്യയുടെ ഇരട്ടഗോളും വിനീഷ്യസ് ജൂനിയറിന്റെ തകർപ്പൻ ഗോളുമാണ് ബ്രസീലിന് തുണയായത്....

Latest news