29.7 C
Kottayam
Saturday, June 13, 2026

CATEGORY

Other

ഒളിംപിക്‌സിന് കൊടിയിറക്കം,അമേരിക്ക ചാമ്പ്യന്‍മാര്‍,നിലമെച്ചപ്പെടുത്തി ഇന്ത്യ

ടോ​ക്കി​യോ:കാ​യി​ക മാ​മാ​ങ്ക​മാ​യ ഒ​ളി​ന്പി​ക്സി​ന് ടോ​ക്കി​യോ​യി​ല്‍ കൊ​ടി​യി​റ​ക്കം. ലോ​കം ടോ​ക്കി​യോ​യി​ലേ​ക്ക് ചു​രു​ങ്ങി​യ 17 ദി​വ​സ​ങ്ങ​ള്‍​ക്കാ​ണ് ഇന്ന് അ​വ​സാ​ന​മാ​കു​ന്ന​ത്. ലോ​കം കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ പ​ക​ച്ചു​നി​ല്‍​ക്കെ​യാ​ണ് ജ​പ്പാ​ന്‍ ഒ​ളി​ന്പി​ക്സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍, ഉ​യ​ര​ത്തി​ല്‍, ക​രു​ത്തോ​ടെ എ​ന്ന...

നീരജ് ചോപ്രയ്ക്ക് വാഗ്ദാനപ്പെരുമഴ,സൗജന്യ വിമാനയാത്രയുമായി ഇന്‍ഡിഗോ,ഒരു കോടിയും പ്രത്യേക ജഴ്‌സിയും സി.എസ്.കെ,എസ്.യുവി നല്‍ മഹീന്ദ്ര,പട്ടിക നീളുന്നു

ന്യൂഡല്‍ഹി :ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍ നേടിത്തന്ന ജാവില്ന്‍ താരം നീരജ് ചോപ്രയ്ക്ക് വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒരു വര്‍ഷകാലം നീരജിന് ഇനി സൗജന്യമായി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാമെന്ന്...

സ്കൂളിലെ പൊണ്ണത്തടിയൻ,ബസിലിരുന്നു കണ്ട് ജാവലിൻ പഠനം,സ്വർണ്ണമെറിഞ്ഞു വീഴ്ത്തിയ നീരജ് ചോപ്രയുടെ കഥയിങ്ങനെ

ന്യൂഡൽഹി:ഹരിയാണയിലെ പാനിപതിൽ നിന്ന 15 കിലോമീറ്റർ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടുകുടുംബത്തിൽ മുത്തശ്ശിയുടെ വാത്സല്യമേറ്റ് വളർന്നവനാണ് നീരജ് ചോപ്ര. 17 അംഗങ്ങളുള്ള ആ കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നവൻ നീരജ് ആയിരുന്നു. ആദ്യത്തെ...

നീരജിന് സ്വർണ്ണം,ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

ടോക്യോ: ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോയില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം...

രവി കുമാർ പൊരുതി വീണു,ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി മെഡൽ

ടോക്യോ:ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് വെള്ളി മെഡൽ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം രവി കുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ ഒളിമ്പിക് കമ്മിറ്റി താരം സോർ ഉഗ്യുവിനോട് പൊരുതിത്തോറ്റു....

ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയം,വെങ്കലം

ടോക്യോ:ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം.കരുത്തരായ ജർമ്മനിയെ തോല്പിച്ചത് നാലിനെതിരെ അഞ്ച് ഗോളുകൾക്ക്. ഇന്ത്യയ്ക്കായി സിമ്രൻ ജിത് സിങ് ഇരട്ട ഗോളുകൾ നേടി.ഹാര്‍ദ്ദിക്, ഹര്‍മന്‍ പ്രീത്, രൂപീന്ദര്‍ പാല്‍ എന്നിവരുംഗോള്‍ നേടി. കളിയുടെ ഒരു ഘട്ടത്തിൽ...

ഒളിമ്പിക്സ് ഹോക്കി വനിതകളും സെമിയിൽ പുറത്ത്

ടോക്യോ:പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതകളും ഒളിമ്പിക്സ് ഫൈനൽ കാണാതെ പുറത്ത്. അർജന്റീനയാണ് ഇന്ത്യയെ കീഴടക്കിയത്. ഫൈനൽ ലക്ഷ്യം വെച്ച് സെമി ഫൈനലിൽ കളിക്കാനിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനൽ...

ഒളിമ്പിക്സ് ഗുസ്തി: ഇന്ത്യയുടെ രവികുമാർ ഫൈനലിൽ

ടോക്യോ:57 കിലോ ഒളിമ്പിക്സ് ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ രവികുമാർ ദഹിയ ഫൈനലിൽ.കസാക്കിസ്ഥാൻ താരത്തെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്.ഗുസ്തിയിൽ ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ആറാം മെഡലാണ്. നേരത്തെ കൊളംബിയയുടെ ഓസ്കർ അർബനോയെ 13-2 എന്ന സ്കോറിന്...

തകർപ്പൻ ഏറ്, നീരജ് ചോപ്ര ഫൈനലിൽ, സ്വർണ്ണത്തിനായി ലാവ്ലിന ഇന്ന് ഇടിക്കൂട്ടിൽ

ടോക്യോ:പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന...

ഒളിംപിക്സിൽ പുതുചരിത്രം,ഇരട്ട സ്വർണ്ണത്തിളക്കത്തിൽ എലെയ്ന്‍ തോംസൺ

ടോക്കിയോ:ഒളിംപിക്സിൽ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ന്‍ തോംസൺ ഹെറായ്ക്ക്. 21.53 സെക്കന്റിലാണ് എലെയ്ൻ 200 മീറ്റർ ഓടിയെത്തിയത്. ലോക റെക്കോഡ് സമയത്തിന് ശേഷം ഏറ്റവും മികച്ച സമയം കുറിച്ചാണ് ദേശീയ...

Latest news