24.2 C
Kottayam
Saturday, June 6, 2026

CATEGORY

Other

അന്താരാഷ്ട്ര കബഡി താരം സന്ദീപ് നംഗൽ പഞ്ചാബില്‍ വെടിയേറ്റു മരിച്ചു

ജലന്ധര്‍ :ഇന്ത്യന്‍ കബഡി താരവും ദേശീയ ടീമിന്റെ മുന്‍ നായകനുമായ സന്ദീപ് സിംഗ് നംഗല്‍ (40) വെടിയേറ്റു മരിച്ചു. പഞ്ചാബില്‍ ജലന്ധറിലെ മല്ലിയന്‍ കലന്‍ ഗ്രാമത്തില്‍ വച്ച് കബഡി മത്സരത്തിനിടെയാണ് താരത്തിന് വെടിയേറ്റത്....

റഷ്യന്‍ ഗ്രാന്‍പ്രിക്സ് റദ്ദാക്കി

മോസ്കോ: യുക്രൈനെ റഷ്യ ആക്രമിച്ചതിന് പിന്നാലെ ഫോര്‍മുല വണ്‍(Formula One) കാറോട്ട ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ റഷ്യന്‍ ഗ്രാന്‍പ്രിക്സ്(Russian GP) റദ്ദാക്കിയതായി ഫോര്‍മുല വണ്‍ അധികൃതര്‍ വ്യക്തമാക്കി. റഷ്യയുടെ(Russia-Ukraine) യുക്രൈന്‍ ആക്രമണത്തെ അപലപിച്ചില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍...

ഏഷ്യാ കപ്പ് വനിതാ ഹോക്കി; ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം

മസ്കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ വനിതകൾ വെങ്കലം സ്വന്തമാക്കിയത്. 13-ാം മിനിറ്റിൽ ശർമിള ദേവി, 19-ാം മിനിറ്റിൽ ഗുർജിത് കൗർ...

മകന്‍ ഒളിബിക്‌സില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നു; മകന് വേണ്ടി താമസം ദുബായിലേയ്ക്ക് മാറ്റി മാധവനും കുടുംബവും

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് മാധവന്‍. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറ്റിയിരിക്കുകയാണ് താരം. മകന്‍ വേദാന്തിന് ഒളിമ്ബിക്‌സിനായി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് മാധവനും ഭാര്യ സരിതയും ദുബായിലേക്ക് കൂടുമാറിയിരിക്കുന്നത്. ഒളിമ്ബിക്‌സിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മകന്‍....

മെസി അരങ്ങേറി,പാരിസിന് ജയം

പാരിസ്:ഇന്ന് ഫ്രഞ്ച് ഫുട്ബോളിന് തന്നെ പ്രധാനപ്പെട്ട രാത്രി ആയിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസ്സി ഇന്ന് പി എസ് ജിക്ക് വേണ്ടി അരങ്ങേറി. ബാഴ്സലോണ അല്ലാത്ത വേറെ...

പാരാലിംപിക്‌സ്: ഇന്ത്യക്ക് രണ്ടാം മെഡല്‍; ഹൈജംപില്‍ നിഷാദ് കുമാറിന് വെള്ളി

ടോക്കിയോ:പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരം ചാടി നിഷാദ് കുമാര്‍ വെള്ളി നേടി. ഏഷ്യന്‍ റെക്കോര്‍ഡ് മറികടക്കാന്‍ താരത്തിനായി. റിയോയില്‍ ചാമ്പ്യനായിട്ടുള്ള അമേരിക്കന്‍ താരത്തിനാണ് സ്വര്‍ണം. https://twitter.com/ddsportschannel/status/1431950924499472386?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1431950924499472386%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-32478089642780274189.ampproject.net%2F2108132216000%2Fframe.html നേരത്തെ ടേബിള്‍ ടെന്നിസില്‍...

അഭിമാന നിമിഷം,ഭവിന ബെന്‍ പട്ടേലിന് പാരാലിമ്പിക്‌സില്‍ വെള്ളി

ടോക്യോ: പാരാലിമ്പിക്സിൽ വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. ഫൈനലിൽ ചൈനയുടെ ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക്(3 -0) നായിരുന്നു ഭവിനയുടെ തോൽവി. https://twitter.com/Tokyo2020hi/status/1431802948850442240?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1431802948850442240%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-3397146872721738661.ampproject.net%2F2108132216000%2Fframe.html തുടക്കം മുതൽക്ക് തന്നെ ചൈനീസ് താരം ഇന്ത്യൻ...

സർക്കാരിന് നന്ദി പറഞ്ഞ് ശ്രീജേഷ്,തീരുമാനം വരും തലമുറക്ക് പ്രചോദനമാകുമെന്നും ശ്രീജേഷ്

കൊച്ചി:ടോക്യോ ഒളിപിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ നേട്ടത്തിന് തനിക്ക് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം വരും തലമുറക്ക് പ്രചോദനമാകുമെന്ന് പി ആര്‍ ശ്രീജേഷ്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തില്‍...

പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം കായിക...

ശ്രീജേഷിന് ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഷംസീര്‍ വയലില്‍

അബുദാബി:ജർമനിയെ കീഴടക്കി ഇന്ത്യൻ പുരുഷ ടീം 41 വർഷങ്ങൾക്ക് ശേഷമാണ് ടോക്യോയിൽ നിന്നും ഒരു ഒളിമ്പിക് മെഡൽ ഇന്ത്യയിലെത്തിച്ചത്. മലയാളി താരമായ ഇന്ത്യയുടെ ഗോൾകീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഈ നേട്ടത്തിൽ നിർണായകമായിരുന്നു....

Latest news