27.2 C
Kottayam
Wednesday, July 1, 2026

CATEGORY

Football

അത്ഭുത ഫ്രീക്കിക്ക് ഗോളുമായി വീണ്ടും മെസി,പരിശീലന വീഡിയോ വൈറല്‍

ബ്രസീലിയ: ലോകം കണ്ട മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലൂടെ അര്‍ജന്റീനയ്ക്ക് തന്റെ കരിയറിലെ ആദ്യ കിരീടം മെസി നേടിക്കൊടുത്തിരുന്നു.ചിരവൈരികളായ ബ്രസീലിനെ...

കളിക്കളത്തിൽ നാടകീയമായ രംഗങ്ങൾ,അര്‍ജന്റീന – ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു

ബ്രസീലിയ:ഫുട്ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന- ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു കളിക്കളത്തിലെ നാടകീയമായ രംഗങ്ങള്‍ക്ക് ശേഷമാണ് മത്സരം ഉപേക്ഷിച്ചത്.മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീലിയന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കളിക്കളത്തിലേക്ക് ഇറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്....

ലോകകപ്പ് യോഗ്യതാ മത്സരം:സ്‌പെയിന് ഞെട്ടിയ്ക്കുന്ന തോല്‍വി,ഇറ്റലിയ്ക്ക് സമനിലക്കുരുക്ക്,ഇംഗ്ലണ്ടിനും ജര്‍മ്മനിയ്ക്കും ബെല്‍ജിയത്തിനും ജയം

ലണ്ടൻ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാമത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ട്, ജർമനി, ബെൽജിയം എന്നീ ടീമുകൾക്ക് വിജയം. എന്നാൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ ബൾഗേറിയ സമനിലയിൽ തളച്ചു. കരുത്തരായ സ്പെയിൻ സ്വീഡനോട് ഞെട്ടിക്കുന്ന തോൽവി...

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ...

ബാഴ്സലോണയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സിയുടെ പുതിയ ഉടമയെ പ്രഖ്യാപിച്ച് ക്ലബ്

ബാഴ്സലോണ: ബാഴ്സലോണയിൽ പത്താം നമ്പർ ജേഴ്സി യുവതാരം അൻസു ഫാറ്റിക്ക്. ഏറെക്കാലമായി ലിയോണൽ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജഴ്സിയാണ് ഈ സീസണിൽ ഫാറ്റിക്ക് കൈമാറുന്നത്. നേരത്തേ, ബ്രസീല്‍ താരം ഫിലിപെ കൂടിഞ്ഞോയ്ക്ക്...

മെസി അരങ്ങേറി,പാരിസിന് ജയം

പാരിസ്:ഇന്ന് ഫ്രഞ്ച് ഫുട്ബോളിന് തന്നെ പ്രധാനപ്പെട്ട രാത്രി ആയിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസ്സി ഇന്ന് പി എസ് ജിക്ക് വേണ്ടി അരങ്ങേറി. ബാഴ്സലോണ അല്ലാത്ത വേറെ...

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിൽ മടങ്ങിയെത്തി

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൊണാള്‍ഡോയെ തിരികെ ഓള്‍ഡ് ട്രാഫോഡില്‍ എത്തിച്ചു. താരത്തിന്റെ കൈമാറ്റത്തിനായി യുവന്റസും മാഞ്ചസ്റ്റര്‍ യൂണൈറ്റഡും തമ്മില്‍ കരാറില്‍ എത്തി.യുണൈറ്റഡിന്റെ കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ അംഗീകരിച്ചതോടെയാണ് താരത്തിന്റെ മടക്കം യാഥാര്‍ഥ്യമായത്. താരത്തിന്റെ മെഡിക്കല്‍...

ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ

ബാഴ്‌സലോണ: ലയണൽ മെസി കണ്ണീർ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ. എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങവെ ലയണൽ മെസി നടത്തിയ വികാരനിർഭരമായ പ്രസംഗത്തിനിടെ അദ്ദേഹം കണ്ണീർ തുടക്കാനെടുത്ത ടിഷ്യുവാണ് ലേലത്തിൽ...

ഫുട്ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മന്‍: ഫുട്ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക് താരവുമായ ഗെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. ലോകകപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുള്‍പ്പടെ നേടിയ മുള്ളറുടെ മരണ വാര്‍ത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2015 മുതല്‍ അല്‍ഷൈമസ് ബാധിതനായിരുന്നു....

പത്താം നമ്പറില്ല,മെസിയുടെ പുതിയ ജഴ്സി പ്രഖ്യാപിച്ച് പി.എസ്.ജി

പാരിസ്:രണ്ട് പതിറ്റാണ്ടായി ബാഴ്‌സലോണയുടെ നെടും തൂണായി പ്രവര്‍ത്തിച്ച, കരിയര്‍ അവിടെ തന്നെ അവസാനിക്കാന്‍ ആഗ്രഹിച്ചിരുന്ന ലയണല്‍ മെസി ബാഴ്സ വിടുകയാണെന്ന വാര്‍ത്ത ലോകമൊട്ടാകെയുള്ള ആരാധകരെ തീര്‍ത്തും നിരാശയിലാഴ്ത്തിയിരുന്നു. മെസിയുടെ സൈനിങ് പൂര്‍ത്തിയാക്കിയത് പി...

Latest news