ഡബ്ലിൻ: സൂപ്പർ താരങ്ങളോടൊപ്പം എന്നും ആരാധകരുണ്ടാകും. ചില ആരാധകർ ആവേശം അണപൊട്ടുമ്പോൾ ഗ്രൗണ്ടിലുള്ള താരത്തിന് അടുത്തേക്ക് ഓടിവരും. അവിടെ സുരക്ഷാ ജീവനക്കാരോ വേലിക്കെട്ടുകളോ അവർക്ക് പ്രശ്നമില്ല.
ഇത്തരത്തിൽ അഡിസൺ വെലാൻ എന്ന 11-കാരി തന്റെ...
പാരിസ്:ഫുട്ബോളിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത വാർത്തയാണ് ബുധനാഴ്ച്ച ആരാധകർ കേട്ടത്. ടീമിൽ തന്റെ സ്ഥാനത്തിന് ഭീഷണിയാകുമെന്ന് കരുതി സഹതാരത്തെ ആക്രമിക്കാൻ പിഎസ്ജി വനിതാ താരം അമിനാറ്റ ഡിയാല ക്വട്ടേഷൻ നൽകി. കെയിറ ഹമറോയി എന്ന...
ബാഴ്സലോണ: സ്പാനിഷ് ലീഗിൽ അലാവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാഴ്സലോണയുടെ അർജന്റീന താരം സെർജിയോ അഗ്വേറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും തളർച്ചയും അനുഭവപ്പെട്ട താരം തന്നെ പിൻവലിക്കണമെന്ന്...
മാലെ: നേപ്പാളിനെ(Nepal) എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി സാഫ് കപ്പ് ഫുട്ബോളില്‍(SAFF Championship 2021) ഇന്ത്യക്ക്(India) കിരീടം. സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി(Sunil Chhetri) സുരേഷ് സിംഗ്(Suresh...
മാലി: നിർണായകമായ മത്സരത്തിൽ മാലിദ്വീപിനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നേപ്പാളാണ് ഫൈനലിൽ...
ബ്യൂണസ് ഐറിസ്:ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് തകർപ്പൻ ജയം. ദക്ഷിണ അമേരിക്കൻ ക്വാളിഫയർ പോരാട്ടത്തിൽ ഉറുഗ്വെക്കെതിരെയാണ് അർജൻ്റീന വിജയിച്ചത്. മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു കോപ്പ അമേരിക്ക ജേതാക്കളുടെ ജയം. അർജൻ്റീനക്കായി ലയണൽ മെസി,...
മിലാൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഫ്രാൻസ്. ആവേശകരമായ ഫൈനലിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് സ്പെയിനിനെ കീഴടക്കി. ഫ്രാൻസിനായി കരീം ബെൻസമ (66),കൈലിയൻ എംബാപ്പെ...
ബ്യൂണസ് ഐറിസ്:സൗത്ത് അമേരിക്കയിലെ ടോപ് ഗോള്‍ സ്കോറര്‍ എന്ന നേട്ടം ഇനി ലയണല്‍ മെസിക്ക് സ്വന്തം. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ കരിയറിലെ തന്‍റെ എഴുപത്തിയെട്ടാം ഗോള്‍ നേടിയതോടെയാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളില്‍...