കൊച്ചി: ഐഎസ്എല്‍ പത്താം സീസണ് മണിക്കൂറുകള്‍ക്കകം കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ നാളെ (വ്യാഴം) കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചിര വൈരികളായ ബംഗളൂരു എഫ്‌സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക. ടീമുകള്‍...
കൊച്ചി: 2023-2024 ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമില്‍ 29 അംഗങ്ങളാണുള്ളത്. ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു.
പുതിയ സീസണില്‍ സൂപ്പര്‍ താരം അഡ്രിയാന്‍...
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ തോല്‍വി. ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ ചൈനയാണ് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ദിവസം...
മയാമി: മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിക്ക് വമ്പന്‍ തോൽവി.അറ്റ്ലാന്‍റ യുണൈറ്റഡ് ആണ് സൂപ്പര്‍ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയ ഇന്‍റർ മയാമിയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോൽപിച്ചത്. മെസി എത്തിയശേഷം...
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണ് ഈ മാസം 21ന് തുടക്കം. കൊച്ചി, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി സൂപ്പര്‍ പോരാട്ടത്തോടെയാണ് സീസണ്‍ ആരംഭിക്കുക. കഴിഞ്ഞ...
ഫ്ലോറിഡ: അർജന്റീനൻ നായകന്റെ കടന്നുവരവോടെ സമാനതകളില്ലാത്ത മുന്നേറ്റമാണ് അമേരിക്കൻ ക്ലബ് ഇന്റർ മയാമി നടത്തുന്നത്. ലീഗ്സ് കപ്പിൽ മെസ്സി മാജിക്കിൽ ഇന്റർ മയാമി മുത്തമിട്ടു. യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലും മെസ്സിയും സംഘവും...
മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തില്‍ ലോസ് ആഞ്ചലസിനെ തകര്‍ത്ത് ഇന്‍ര്‍മയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലോസ് ആഞ്ചലസ് എഫ്‌സിയെ ഇന്റര്‍മയാമി തകര്‍ത്ത് വിട്ടത്. ഗോള്‍ നേടാനായില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട്...
മൊണോക്കോ: ലിയോണൽ മെസിയും കെവിൻ ഡിബ്രുയിനും ഉയർത്തിയ കനത്ത വെല്ലുവിളി മറികടന്ന് യുവേഫയുടെ 2023ലെ ഏറ്റവും മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ട് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ താരം എർലിംഗ് ഹാലൻഡ്. കഴിഞ്ഞ വർഷം...