25.2 C
Kottayam
Sunday, May 19, 2024

CATEGORY

Football

ISL ⚽ ഐഎസ്എൽ ഫൈനൽ മാ‍ർച്ച് പതിനെട്ടിന് നടക്കും, പ്ലേ ഓഫ് പ്രതീക്ഷയിൽ ബ്ലാസ്റ്റേഴ്സ്

കൊല്‍ക്കത്ത: ഐഎസ്എൽ ഫൈനൽ മാ‍ർച്ച് പതിനെട്ടിന് നടക്കും. ഫൈനലിന്‍റെ വേദി പ്രഖ്യാപിച്ചിട്ടില്ല. പോയിന്‍റ് പട്ടികയിൽ ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തുന്നവരാണ് ഇത്തവണ പ്ലേ ഓഫിലെത്തുക. ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലെത്തും. ഹീറോ ഐ‌എസ്‌എൽ...

ISL ⚽ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി,കൊമ്പുകുത്തിച്ചത് ഈസ്റ്റ് ബംഗാള്‍

കൊല്‍ക്കത്ത: അവസരങ്ങള്‍ തുലയ്ക്കാനായി താരങ്ങള്‍ മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 16-ാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഈസ്റ്റ് ബംഗാളാണ് മഞ്ഞപ്പടയെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. ടീമിനായി...

MESSI⚽ ഗോളടിയില്‍ റൊണാള്‍ഡോയെ പിന്നിലാക്കി മെസ്സി, നേടിയത് അപൂര്‍വമായ റെക്കോഡ്

പാരീസ്: ഫുട്‌ബോള്‍ ലോകത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും തമ്മിലുള്ള താരതമ്യം ഏറെ നാളായി തുടരുകയാണ്. ഇവരിലാരാണ് കേമന്‍ എന്നതിനായി ആരാധകര്‍ പലപ്പോഴും പോരടിക്കാറുണ്ട്. റെക്കോഡുകള്‍ വാരിക്കൂട്ടാനായി ഇപ്പോഴും ഇരുവരും മത്സരിക്കുകയാണ്. 2022 ഫുട്‌ബോള്‍...

PSG⚽ എംബാപ്പെയ്ക്ക് പരുക്ക്,പിഎസ്ജിക്ക് കനത്ത തിരിച്ചടി;ചാമ്പ്യന്‍സ് ലീഗ് നഷ്ടമായേക്കും

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ പരിക്ക്. ഇടത് തുടയ്ക്ക് പരിക്കേറ്റ എംബാപ്പെ മൂന്നാഴ്ച പുറത്തിരിക്കേണ്ടിവരുമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ ക്ലബ്ബ് അറിയിച്ചു. ഫ്രഞ്ച് ലീഗില്‍...

MESSI⚽ വാന്‍ഗാലിനെതിരായ ആഘോഷം മനപൂർവ്വമായിരുന്നില്ല,മനസു തുറന്ന് മെസി

പാരീസ്: ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായി മനസ് തുറന്ന് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. പ്രധാനമായും നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയി വാന്‍ഗാലിനെതിരെ നടത്തിയ വിജയാഘോഷത്തെ കുറിച്ചാണ് മെസി സംസാരിച്ചത്. ഗോളാഘോഷം മനപ്പൂര്‍വം ചെയ്തല്ലെന്ന്...

ISL⚽വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റിനെ തകർത്തു; പട്ടികയിൽ മൂന്നാം സ്ഥാനത്ത്

കൊച്ചി: തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ്...

ISL ⚽ ആദ്യ പകുതിയിൽ രണ്ടടിച്ച് ദിമിത്രിയോസ്; തട്ടകത്തിൽ നോർത്ത് ഈസ്റ്റിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്സ് മുന്നില്‍

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു ലീഡ് ചെയ്യുന്നത്. 42, 44 മിനിറ്റുകളിൽ ഗ്രീക്ക് ഫോർവേ‍‍‍ഡ്...

‘ലയണൽ മെസ്സി കളിക്കുന്നിടത്തോളം കാലം അർജന്റീനയാണു ഫുട്ബോളിൽ ഫേവറീറ്റുകൾ’

ബ്യൂനസ് ഐറിസ്∙ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നിടത്തോളം കാലം അർജന്റീനയായിരിക്കും ഫുട്ബോളിൽ ഫേവറീറ്റുകളെന്ന് അർജന്റീനയുടെ വെറ്ററൻ ഫുട്ബോളർ യുവാൻ റിക്വൽമി. ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന കപ്പടിച്ചതിനെക്കുറിച്ചു പ്രതികരിച്ചപ്പോഴാണ് റിക്വൽമി മെസ്സിയെക്കുറിച്ചും...

‘സ്ലാട്ടൻ, ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്’; ഇബ്രാഹിമോവിച്ചിന്റെ വായടപ്പിച്ച് അഗ്യൂറോ

അർജന്റൈന്‍ കളിക്കാർക്ക് നേരെ വന്ന സ്വീഡഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ വിമർശനത്തിന് മറുപടിയുമായി സെർജിയോ അഗ്യുറോ. സ്വന്തം രാജ്യത്തെ കാര്യം നോക്കിയാൽ മതി എന്നാണ് സ്ലാട്ടന് അർജന്റൈൻ മുൻ സ്ട്രൈക്കർ അഗ്യുറോയുടെ മറുപടി. ഇബ്രാഹിമോവിച്ച്...

റൊണാൾ‍ഡോയ്ക്കു പരുക്ക്? ഗ്രൗണ്ട് വിടുന്നതിനിടെ ‘മെസ്സി’ വിളി, പരിഹസിച്ച് ആരാധകർ- വിഡിയോ

റിയാദ്∙ സൗദി സൂപ്പർ കപ്പിലെ തോല്‍വിക്കു പിന്നാലെ അർജന്റീന താരം ലയണൽ മെസ്സിയുടെ പേരു വിളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ആരാധകർ. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസറിനെ...

Latest news