23.9 C
Kottayam
Sunday, July 26, 2026

CATEGORY

Cricket

സഞ്ജു ടീമില്‍,ഇന്ത്യയ്ക്ക് ബാറ്റിംഗ്‌

ബെംഗളൂരു: അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍,...

പ്രതിരോധക്കോട്ട കെട്ടി ആസം,കേരളത്തിന്റെ ജയം തടഞ്ഞു,രഞ്ജി മത്സരം സമനിലയില്‍

ഗുവാഹത്തി: രഞ്ജി ട്രോഫിയില്‍ കേരളം - അസം മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ അസം ഫോളോഓണ്‍ വഴങ്ങിയിരുന്നെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ മത്സരത്തിന്റെ അവസാനദിനം മൂന്നിന് 212 എന്ന ശക്തമായ നിലയില്‍ നില്‍ക്കെ...

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്,സൂപ്പര്‍കപ്പ് സ്വന്തം

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ചാംപ്യന്‍മാര്‍. റയല്‍ ഫൈനലില്‍ ചിരവൈരികളും കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരുമായ ബാഴ്‌സലോണയെ തോല്‍പിച്ചു. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു റയലിന്റെ ആധികാരിക ജയം. ബ്രസീലിയന്‍ താരം വിനീഷ്യസ്...

രഞ്ജി ട്രോഫി: അസം തകര്‍ന്നു,കേരളത്തിന് വിജയപ്രതീക്ഷ;ബേസില്‍ തമ്പിക്ക് അഞ്ച് വിക്കറ്റ്;

ഗുവാഹത്തി: രഞ്ജി ട്രോഫിയില്‍ അസമിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 419നെതിരെ അസമിന് ഫോളോഓണ്‍ ഒഴിവാക്കാനായില്ല. അസം ഒന്നാം ഇന്നിംഗില്‍ 248 റണ്‍സാണ് നേടിയത്. 171 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്...

ഇസ്രായേല്‍ സൈന്യത്തെ പിന്തുണച്ചു, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് നായകസ്ഥാനം നഷ്ടമായി

ജൊഹാനസ്‌ബെര്‍ഗ്: ഇസ്രയേല്‍ സൈന്യത്തെ പിന്തുണച്ച ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം നായകനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ഡേവിഡ് ടീഗറിനാണ് അണ്ടര്‍ 19 ലോകകപ്പിന് മുന്നില്‍ നില്‍ക്കെ സ്ഥാനം നഷ്ടമായത്. അതേസമയം ടീഗര്‍...

വെടിക്കെട്ട് സെഞ്ചുറിയുമായി സച്ചിന്‍ ബേബി; ആസമിനെതിരെ കേരളം 419ന് പുറത്ത്

ഗുവാഹത്തി: വാാലറ്റക്കാരെ ഒരുവശത്ത് നിര്‍ത്തി സച്ചിന്‍ ബേബി നേടിയ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആസമിനെതിരെ കേരളം ഒന്നാം ഇന്നിംഗ്സില്‍ രണ്ടാം ദിനം 419 രണ്‍സിന് ഓള്‍ ഔട്ടായി.148 പന്തില്‍...

ഞാനായിരുന്നെങ്കില്‍ അവനെ ടി20 ലോകകപ്പ് ടീമിലെടുക്കും; സഞ്ജുവിനെ എഴുതിത്തള്ളാനാവില്ലെന്ന് സുരേഷ് റെയ്ന

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലെത്തിയതോടെ മലയാളി താരം സഞ്ജു സാംസണിന്‍റെ ടി20 ലോകകപ്പ് സാധ്യതകള്‍ വര്‍ധിച്ചുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക്...

സഞ്ജു സാംസണ്‍ അല്ല, ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ വേറൊരാള്‍; ഞെട്ടിയ്ക്കുന്ന അഭിപ്രായവുമായി ഗവാസ്കര്‍

മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡിലേക്ക് തന്‍റെ പേര് വച്ചുനീട്ടിയിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. വിക്കറ്റുകള്‍ തുടരെ വീണ് ടീം സമ്മര്‍ദമായ...

ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ഒഴിവാക്കിയത് അച്ചടക്ക നടപടിയോ? വിശദീകരണവുമായി രാഹുല്‍ ദ്രാവിഡ്

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇഷാൻ കിഷൻ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിന്റെ സിലക്ഷനിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും...

സൂര്യകുമാർ യാദവിന് പരുക്ക്, ജർമനിയിൽ ശസ്ത്രക്രിയ;ഐപിഎൽ മത്സരങ്ങളും നഷ്ടമാകും

മുംബൈ: മുംബൈ ഇന്ത്യൻസിനു തിരിച്ചടിയായി സൂര്യകുമാര്‍ യാദവിന്റെ പരുക്ക്. സൂര്യകുമാര്‍ യാദവിന് ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന്റെ തുടക്കത്തിലെ ഏതാനും മത്സരങ്ങളും നഷ്ടമാകും. പരുക്കിനെ തുടർന്ന് രഞ്ജി സീസണിൽ ഒരു കളിയിലും...

Latest news