Sports
-
സഞ്ജു ടീമിൽ തുടരും,ഷമി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്…
Read More » -
'യുവരാജിന് ടീമില്‍ അവസരം ലഭിക്കാതിരുന്നതിന് കാരണം വിരാട് കോഹ്ലി'; എല്ലാവരും തന്റെ നിലവാരത്തിനൊത്ത് ഉയരണമെന്നാണ് കോഹ്ലിയുടെ ആഗ്രഹം ആവശ്യമില്ലാത്തവരെ ഒഴിവാക്കും; തുറന്നടിച്ച് റോബിൻ ഉത്തപ്പ
മുംബൈ: ടി 20, ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടിയ ഇന്ത്യൻ ക്രക്കറ്റ് ടീമിലെ പ്രധാന അംഗമായിരുന്നു ഓൾ റൗണ്ടർ യുവരാജ് സിംഗ്. 2011ൽ നടന്ന ഏകദിന ലോകകപ്പിലെ…
Read More » -
ക്യാപ്ടന് മാറി കളിയും മാറി!ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ പേസ് കരുത്ത്; ആദ്യ ഇന്നിങ്സിൽ നിർണായക ലീഡ്
സിഡ്നി: ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കും ബാറ്റിങ് തകർച്ച. രണ്ടാം ദിനം ബാറ്റിങ് തുടർന്ന ഓസ്ട്രേലിയ ലീഡിനായി പൊരുതിയെങ്കിലും ഇന്ത്യൻ ബൗളിങ് കരുത്തിന്…
Read More » -
ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് മലയാളി താരം കരുണ്‍ നായര്‍! പുറത്താകാതെ 500ലധികം റണ്‍സ്
അഹമ്മദാബാദ്: ലിസ്റ്റ് എ ക്രിക്കറ്റില്‍ പുറത്താകാതെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് വിദര്‍ഭയുടെ മലയാളി ക്രിക്കറ്റര്‍ കരുണ്‍ നായര്‍. വിജയ്…
Read More » -
മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നത് ഒഴിവാക്കണം; ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി വിനോദ് കാംബ്ലി; ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ് ആശുപത്രി വിട്ടു
മുംബൈ: രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. വൈകീട്ട് നാലുമണിയോടെയാണ് ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ വിനോദ് കാംബ്ലി ആശുപത്രി വിട്ടത്. പുതുവത്സരാശംസകള്‍…
Read More » -
ഐസിസി റാങ്കിങ്ങില്‍ ഇന്ത്യന്‍ താരത്തിൻ്റെ ചരിത്ര നേട്ടം ; 907 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനം; ആര് അശ്വിനെ പിന്നിലാക്കി ജസ്പ്രീത് ബുംറ
ദുബായ്: പുതുവര്‍ഷത്തില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ഐസിസി റാങ്കിങ്ങില്‍ ബൗളിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനോടെപ്പം ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന…
Read More » -
ഞാന്‍ കണ്ട ഏറ്റവും മികച്ച പേസ് ബൗളര്‍ ആ ഇന്ത്യന്‍ താരം’; ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം
സിഡ്നി: ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യന്‍ താരങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍…
Read More » -
ഓസീസിലെ നാണക്കേടിനൊടുവില്‍ രോഹിത് വിരമിക്കുന്നു..? ബിസിസിഐയും സെലക്ടര്‍മാരും ചര്‍ച്ച തുടങ്ങി
സിഡ്നി:ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടീമിന്റെ തുടര്‍ പരാജയങ്ങള്‍ക്കൊപ്പം തന്റെ മോശം ഫോം കൂടി കണക്കിലെടുത്താണ് രോഹിതിന്റെ തീരുമാനം. ക്യാപ്റ്റന്‍സിക്കൊപ്പം ടെസ്റ്റില്‍…
Read More »