30.6 C
Kottayam
Thursday, July 2, 2026

CATEGORY

Sports

ഷമ്മി ഹീറോയാണ്!ഇന്ത്യയ്ക്ക് ജയം,നേരിയ പ്രതീക്ഷകൾ ബാക്കി

അബുദാബി: ഈ വർഷത്തെ ട്വന്റി 20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്താനെ 66 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന...

ദീപാവലി വെടിക്കെട്ട്,അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

അബുദാബി:ട്വന്റി 20 ലോകകപ്പിലെ ആദ്യ രണ്ട് കളികളുടെ നിരാശ മറന്ന് ടീം ഇന്ത്യ. അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 210...

പാക്കിസ്ഥാൻ സെമിയിൽ,തകർത്തത് നമീബിയയെ

അബുദാബി:ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ നമീബിയയെ 45 റൺസിന് തകർത്ത് പാകിസ്താൻ. ഗ്രൂപ്പിലെ നാലാം ജയത്തോടെ പാക് ടീം സെമിയിലെത്തി. ഇംഗ്ലണ്ടാണ് നേരത്തെ സെമിയിലെത്തിയ ടീം ടോസ് നേടി ആദ്യം ബാറ്റ്...

ശ്രീജേഷിനും നീരജ് ചോപ്രയ്ക്കുമടക്കം 12 പേര്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്, ഒളിമ്പിക് സ്വർണമെഡൽ ജേതാവ്...

കോലി അനുകൂലികളും എതിരാളികളും,ഇന്ത്യൻ ടീം രണ്ടു തട്ടിലെന്ന് ഷുഹൈബ് അക്തർ

ദുബായ്:ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ കളിച്ച രണ്ടു മത്സരങ്ങളും തോറ്റ് സെമി പോലും കാണാതെ പുറത്താകലിന്‍റെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമില ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര....

വിരാട് കോലിയുടേയും അനുഷ്കയുടേയും 9മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

മുംബൈ:ഷമിയെ പിന്തുണച്ചതിന് പിന്നാലെ വിരാട് കോലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി വിരാട് കോലിയുടേയും അനുഷ്ക ശര്‍മ്മയുടേയും ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. ദുബായ് ഇന്‍റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍...

‘കണ്‍ഗ്രാജുലേഷന്‍ ഇന്ത്യ’,ട്രെന്റിംഗായി ഇന്ത്യന്‍ തോല്‍വി,സെമി സാധ്യതകള്‍ ഇങ്ങനെ

ദുബായ്: ട്വന്റി 20 ലോകകപ്പിലെ നിര്‍ണ്ണായകമത്സത്തില്‍ ന്യൂസിലാന്‍ഡിനോടേറ്റ കനത്ത തോല്‍വിയേത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ പരാജയം ആഘോഷമാക്കി സമൂഹമാധ്യമങ്ങള്‍.കണ്‍ഗ്രാജുലേഷന്‍ ഇന്ത്യ എന്ന പേരില്‍ ട്വിറ്ററില്‍ ആയിരങ്ങളാണ് കോലിപ്പടയെ ട്രോളുന്നത്. ഇന്ത്യയെ തകര്‍ത്ത് വമ്പന്‍ വിജയം സ്വന്തമാക്കിയ...

ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി,ട്വന്റി 20 ലോക കപ്പില്‍ സെമി കാണാതെ പുറത്ത്‌?

ദുബായ്:ട്വന്റി 20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസീലൻഡിനോട് ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 14.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം...

കടലാസുപുലികള്‍;ഇന്ത്യയ്‌ക്കെതിരെ ന്യൂസീലന്‍ഡിന് 111 റണ്‍സ് വിജയലക്ഷ്യം

ദുബായ്:ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ബാറ്റിങ് മറന്ന് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 110 റൺസ് മാത്രം.അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ്...

മത്സരത്തിനിടെ നെഞ്ചുവേദന; ബാഴ്‌സ താരം സെര്‍ജിയോ അഗ്വേറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാഴ്സലോണ: സ്പാനിഷ് ലീഗിൽ അലാവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാഴ്സലോണയുടെ അർജന്റീന താരം സെർജിയോ അഗ്വേറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും തളർച്ചയും അനുഭവപ്പെട്ട താരം തന്നെ പിൻവലിക്കണമെന്ന്...

Latest news