29.1 C
Kottayam
Sunday, October 6, 2024

CATEGORY

RECENT POSTS

ജെ.എന്‍.യു ആക്രമണം; വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 27 പേരെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലുളളവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. ഇടതുപാര്‍ട്ടികളെ എതിര്‍ക്കാന്‍ രൂപം നല്‍കിയ യൂണിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റ് എന്ന...

കൊല്ലത്ത് 15 വയസുകാരിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് 2.5 സെന്റി മീറ്റര്‍ നീളമുള്ള വിര!

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയില്‍ നേത്രരോഗ ചികിത്സയ്ക്കെത്തിയ 15 വയസുകാരിയുടെ കണ്ണില്‍ നിന്നു പുറത്തെടുത്തത് 2.5 സെന്റി മീറ്റര്‍ നീളമുള്ള വിര. നേത്രരോഗ വിദഗ്ധ ഡോ. അഞ്ജലിയാണ് ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്. കണ്ണിലെ...

വയലന്‍സിലൂടെ സൈലന്‍സ് സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്ന് നടി പാര്‍വ്വതി തിരുവോത്ത്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇനിയും പ്രതിഷേധങ്ങള്‍ ഉയരണമെന്ന് നടി പാര്‍വതി തിരുവോത്ത്. 'സൂര്യ' പ്രഭാഷണ പരമ്പയില്‍ വിയോജിപ്പിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കരുത്. സമാധാനപരമായ പ്രതിഷേധങ്ങളെ...

ഭര്‍ത്താവ് കുളിക്കില്ല, ദുര്‍ഗന്ധം സഹിക്കാനാകാതെ വിവാഹമോചനം തേടി യുവതി വനിതാ കമ്മീഷനില്‍

പട്ന: കുളിക്കാത്തതിനെ തുടര്‍ന്ന് ദുര്‍ഗന്ധം മൂലം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി യുവതി വനിതാ കമ്മീഷനില്‍. ബീഹാറിലെ പാട്നയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്....

ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഒരു മാസത്തിനകം മാറ്റും: എഡിഫൈസ്

കൊച്ചി: സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിയന്ത്രണ സ്‌ഫോടനത്തിലൂടെ തകര്‍ത്ത മരടിലെ ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഒരു മാസത്തിനകം നീക്കുമെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ എല്ലാം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു....

ആല്‍ഫ സെറീന്റെ ഒരുഭാഗം പതിച്ചത് കായലിലേക്ക്; പൂര്‍ണ്ണമായും തകര്‍ന്നില്ല

കൊച്ചി: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച ആല്‍ഫ സെറീന്‍ ഫ്ളാറ്റിന്റെ കൂടുതല്‍ അവശിഷ്ടങ്ങളും വീണത് കായലിലേക്ക്. 11.44നാണ് ആല്‍ഫ സെറിന്‍ പൊളിച്ചത്. ഫ്ളാറ്റ് തകര്‍ന്നപ്പോള്‍ സമീപത്തെ കെട്ടിടങ്ങള്‍ കുലുങ്ങി....

പൊളിക്കലിന് ചുക്കാന്‍ പിടിച്ചത് നാലു പേര്‍

കൊച്ചി: മരടിലെ എച്ച്.ടു.ഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ചുക്കാന്‍ പിടിച്ചത് നാലുപേര്‍. ഹോളി ഫെയ്ത്തിന്റെ എഴുപത് മീറ്റര്‍ അകലെ കുണ്ടന്നൂര്‍ പാലത്തിന്റെ തുടക്കത്തിലാണ് സ്‌ഫോടനത്തിന്റെ സൂത്രധാരന്മാര്‍ അണിനിരന്ന ബ്ലാസ്റ്റ്...

മരടിലെ ആല്‍ഫ സെറീനും ചരിത്രമായി

കൊച്ചി: സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചു. ഹോളി ഫെയ്ത്ത് പൊളിച്ചതിനു പിന്നാലെയാണ് ആല്‍ഫ സെറീന്‍ പൊളിച്ചത്. ജനവാസ മേഖലയ്ക്കു ഭീഷണിയാകാതെ...

വിണ്ണില്‍ നിന്ന് മണ്ണിലേക്ക്; ഹോളി ഫെയ്ത്ത് നിലംപൊത്തി

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ 19 നിലകളുള്ള എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് നിലംപൊത്തി. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റ് പൊളിച്ചത്. ശനിയാഴ്ച രാവിലെ 11ന് ഫ്‌ളാറ്റ്...

കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാകും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ചയാണ് അദ്ദേഹം അമേരിക്കയിലുണ്ടാവുക. അമേരിക്കയിലെ ഹൂസ്റ്റണിലാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുക. നേരത്തെ ഒക്ടോബറിലും കോടിയേരി ചികിത്സയ്ക്കായി ഹൂസ്റ്റണില്‍...

Latest news