Home-bannerKeralaNewsRECENT POSTS
വിണ്ണില്‍ നിന്ന് മണ്ണിലേക്ക്; ഹോളി ഫെയ്ത്ത് നിലംപൊത്തി
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ 19 നിലകളുള്ള എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് നിലംപൊത്തി. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റ് പൊളിച്ചത്. ശനിയാഴ്ച രാവിലെ 11ന് ഫ്‌ളാറ്റ് പൊളിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അല്‍പ്പം വൈകിയാണ് ഫ്‌ളാറ്റ് പൊളിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News