26.5 C
Kottayam
Tuesday, May 14, 2024

മരടിലെ ആല്‍ഫ സെറീനും ചരിത്രമായി

Must read

കൊച്ചി: സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചു. ഹോളി ഫെയ്ത്ത് പൊളിച്ചതിനു പിന്നാലെയാണ് ആല്‍ഫ സെറീന്‍ പൊളിച്ചത്. ജനവാസ മേഖലയ്ക്കു ഭീഷണിയാകാതെ കായലൊരത്തേയ്ക്കാണ് ആല്‍ഫ സെറീന്‍ വീഴ്ത്തിയിരിക്കുന്നത്. മുന്‍ നിശ്ചയിച്ച സയത്തില്‍ നേരിയ മാറ്റം വന്നിരുന്നു. 11.05ന് ആല്‍ഫ പൊളിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ 11.44നാണ് ആല്‍ഫയില്‍ സ്‌ഫോടനം നടന്നത്.

 

https://twitter.com/TOIKochiNews/status/1215884915465523200

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week