KeralaNewsRECENT POSTS
ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഒരു മാസത്തിനകം മാറ്റും: എഡിഫൈസ്
കൊച്ചി: സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിയന്ത്രണ സ്‌ഫോടനത്തിലൂടെ തകര്‍ത്ത മരടിലെ ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഒരു മാസത്തിനകം നീക്കുമെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ എല്ലാം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റുകളുടെ സമീപത്തെ വീടുകള്‍ എല്ലാം സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. വീടുകളിലേക്ക് കോണ്‍ക്രീറ്റ് പാളികള്‍ പതിച്ചിട്ടില്ല. എല്ലാം സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News