25.8 C
Kottayam
Friday, October 4, 2024

CATEGORY

RECENT POSTS

തന്നെ പട്ടിണിക്കിട്ട് കൊല്ലനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

വയനാട്: സഭാ അധികൃതര്‍ തന്നെ പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തില്‍ തനിക്ക് ഭക്ഷണംപോലും നല്‍കാതെ പീഡിപ്പിക്കുകയാണ്. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പോലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും...

കാടാമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു

മലപ്പുറം: കാടാമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറുക്കോള്‍ സ്വദേശിയായ അബ്ദുല്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശിയായ...

അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം തടാകത്തില്‍

ഇന്ത്യാന: അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തി. ജനുവരി 21ന് കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയര്‍ വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21)യാണ് വെള്ളിയാഴ്ചതടാകത്തില്‍...

പ്രമുഖ ഹിന്ദി സീരിയല്‍ നടി ജീവനൊടുക്കിയ നിലയില്‍

മുംബൈ: പ്രമുഖ ടെലിവിഷന്‍ നടി സേജല്‍ ശര്‍മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണം എന്ന നിലയില്‍...

കൊറോണ വൈറസ്; ചൈനയില്‍ രോഗികളെ ചികിത്സിച്ച ഡോക്ടര്‍ മരിച്ചു

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. വുഹാനില്‍ വൈറസ് ബാധിച്ചവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചികിത്സ ഏകോപിപ്പിക്കുകയും ചെയ്ത ഡോക്ടര്‍ ലിയാംഗ് വുഡോംഗ് മരിച്ചു....

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; 18 പേര്‍ മരിച്ചു; 553 പേര്‍ക്ക് പരിക്ക്

അങ്കാറം: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ മരിച്ചു. സംഭവത്തില്‍ 553 പേര്‍ക്ക് പരിക്കേറ്റു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിനു പിന്നാലെ 30 പേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ...

കൊറോണയെ പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ലോകത്തിന് തന്നെ ഭീഷണിയായി ചൈനയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍...

വേമ്പനാട്ടു കായലില്‍ വെച്ച് തീപിടിച്ച ഹൗസ് ബോട്ട് ആറു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെ

കോട്ടയം: യാത്രക്കാരുമായി പോകുന്നതിനിടെ ഇന്നലെ വേമ്പനാട് കായലില്‍ വെച്ച് തീപിടിച്ച ഹൗസ് ബോട്ട് ആറുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പാതിരാമണല്‍ ദ്വീപിനു സമീപം വേമ്പനാട് കായലില്‍...

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇയുടെ കൈയ്യൊടിച്ചു; കോട്ടയത്ത് യാത്രക്കാരന്‍ ഇറങ്ങിയോടി

കൊച്ചി: ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇയ്ക്ക് നേരെ ട്രെയില്‍ വെച്ച് ആക്രമണം. ഇന്ന് രാവിലെ എറണാകുളത്തിനും കോട്ടയത്തിനും ഇടയ്ക്ക് വിവേക് എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം. എറണാകുളം ഡിവിഷനിലെ ടിടിഇയും...

‘മിസ്റ്റര്‍ മോദി, നിങ്ങളെന്റെ കുഞ്ഞുങ്ങളെ അരക്ഷിതരാക്കുന്നു’ അധ്യാപികയുടെ കുറിപ്പ് വൈറല്‍

മലപ്പുറം: പൗരത്വ ഭേദഗതിക്കെതിരായി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളും അവയെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്ന രീതികളും കുട്ടികള്‍ക്കുള്ളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇത് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നൂറ വള്ളില്‍ എന്ന അധ്യാപിക. പഴശ്ശിരാജയെ പരിചയപ്പെടുത്ത...

Latest news