ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രാധാന വിധിയുമായി സുപ്രീംകോടതി. തര്‍ക്കഭൂമിയില്‍ ഉപാധികളോടെ ക്ഷേത്രം പണിയാന്‍ അനുമതി. മൂന്ന് മാസത്തിനകം മറ്റൊരു ബോര്‍ഡിന് കീഴില്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ ബദല്‍...
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വിധി പ്രസ്താവം ആരംഭിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറയുന്നത്....
തിരുവനന്തപുരം: സുപ്രധാനമായ അയോധ്യാ വിധി പ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സമൂഹമാധ്യമങ്ങളും പോലീസിന്റെ നിരീക്ഷണത്തില്‍. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ്...
തിരുവനന്തപുരം: നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു. 58 വയസായിരുന്നു. തിരുവനന്തപുരം കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്.
ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലി...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി. സംസ്ഥാനത്ത് ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തു നിന്ന്...
ഇടുക്കി: ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ മുല്ലൂര്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് മാനേജറുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. വസീമിന്റെ സഹോദരന്‍ ഭഗത് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം തെളിവ്...
കാസര്‍കോട്: പണ്ടൊക്കെ വിവാഹം ക്ഷണിക്കല്‍ എന്നു പറഞ്ഞാല്‍ ഒരു വലിയ ചടങ്ങായിരിന്നു. വിവാഹ കുറിയുമായി ക്ഷണിക്കേണ്ടവരെ നേരില്‍ കണ്ട് കാര്യം പറഞ്ഞ് ക്ഷണിക്കണം. ഇപ്പോള്‍ മൊബൈലും സോഷ്യല്‍ മീഡിയയുമൊക്കെ വന്നതോടെ സംഗതി വളരെ...
കോട്ടയം: തുടര്‍ച്ചയായി ശമ്പളം നിഷേധിക്കുന്നതിനെതിരേ പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് ജീവനക്കാര്‍ വിലാപ യാത്ര നടത്തും.
ശമ്പളം വൈകുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ പ്രതിഷേധ...
മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും കനഡയിലും തെലുങ്കിലും താരം നിറസാന്നിദ്ധ്യമാണ്. സമൂഹ മാധ്യമങ്ങളില്‍ അത്ര ആക്ടീവ് അല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് വൈറലാകാറുണ്ട്. അത്തരത്തില്‍...